Wednesday, November 14th, 2018

തട്ടുകട ഉടമയെ വധിക്കാന്‍ ശ്രമം; ഒരാള്‍കൂടി അറസ്റ്റില്‍

കാസര്‍കോട്: തട്ടുകട ഉടമയെ തലക്കടിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ ഒരു പ്രതിയെകൂടി പോലീസ് അറസ്റ്റുചെയ്തു. കുമ്പള ശാന്തിപ്പള്ളത്തെ ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന സമൂസ റഷീദ് എന്ന അബ്ദുല്‍ റഷീദാണ്(30) കാസര്‍കോട് ടൗണ്‍ അഡീഷണല്‍ എസ്‌ഐ മധുസൂദനന്‍ മടിക്കയ്യും സംഘവും അറസ്റ്റുചെയ്തത്. ഈ കേസിലെ മറ്റൊരു പ്രതിയെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു. 2017 ജനുവരി ഒമ്പതിന് വൈകുന്നേരമാണ് മുഹമ്മദിനെ ആക്രമിച്ച് പരിക്കേല്‍പിച്ചത്. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍ തട്ടുകട നടത്തുന്ന മുഹമ്മദിനെ വടികൊണ്ട് തലക്കടിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ … Continue reading "തട്ടുകട ഉടമയെ വധിക്കാന്‍ ശ്രമം; ഒരാള്‍കൂടി അറസ്റ്റില്‍"

Published On:Mar 14, 2017 | 8:06 am

കാസര്‍കോട്: തട്ടുകട ഉടമയെ തലക്കടിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ ഒരു പ്രതിയെകൂടി പോലീസ് അറസ്റ്റുചെയ്തു. കുമ്പള ശാന്തിപ്പള്ളത്തെ ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന സമൂസ റഷീദ് എന്ന അബ്ദുല്‍ റഷീദാണ്(30) കാസര്‍കോട് ടൗണ്‍ അഡീഷണല്‍ എസ്‌ഐ മധുസൂദനന്‍ മടിക്കയ്യും സംഘവും അറസ്റ്റുചെയ്തത്. ഈ കേസിലെ മറ്റൊരു പ്രതിയെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു. 2017 ജനുവരി ഒമ്പതിന് വൈകുന്നേരമാണ് മുഹമ്മദിനെ ആക്രമിച്ച് പരിക്കേല്‍പിച്ചത്. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍ തട്ടുകട നടത്തുന്ന മുഹമ്മദിനെ വടികൊണ്ട് തലക്കടിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളില്‍ ഒരാളാണ് അബ്ദുല്‍ റഷീദ്.

LIVE NEWS - ONLINE

  • 1
    7 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    8 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    10 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    14 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    14 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    14 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    14 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    16 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    16 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി