Saturday, September 23rd, 2017

യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത് മുന്‍വൈരാഗ്യം

മലപ്പുറം: പെരുമ്പടപ്പ് കോടത്തൂര്‍ തെക്കന്‍ തിയ്യത്ത് യുവാവിനെ മൂന്നംഗ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു. തെക്കന്‍ തിയ്യത്തെ ക്ഷേത്രത്തില്‍നിന്നു വീട്ടിലേക്കു വരുമ്പോഴാണ് കഴിഞ്ഞ ദിവസം യുവാവിനെ മൂന്നംഗ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്. പ്രതികളെ പൊന്നാനി സിഐ എജെ ജോണ്‍സണ്‍, പെരുമ്പടപ്പ് എസ്‌ഐ ആര്‍ രാജന്ദ്രന്‍ നായര്‍ എന്നിവര്‍ പിടികൂടി. രണ്ടു വര്‍ഷം മുന്‍പുണ്ടായ അടിപിടിയെത്തുടര്‍ന്നാണു സംഭവം ഉണ്ടായതെന്നു പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു സമൂഹ മാധ്യമങ്ങളിലും മറ്റും വരുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പൊലീസ് പറഞ്ഞു. മേഖലയില്‍ സമാധാനം ഇല്ലാതാക്കുകയും വ്യാജ പ്രചാരണങ്ങള്‍ … Continue reading "യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത് മുന്‍വൈരാഗ്യം"

Published On:Dec 19, 2016 | 8:03 am

മലപ്പുറം: പെരുമ്പടപ്പ് കോടത്തൂര്‍ തെക്കന്‍ തിയ്യത്ത് യുവാവിനെ മൂന്നംഗ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു. തെക്കന്‍ തിയ്യത്തെ ക്ഷേത്രത്തില്‍നിന്നു വീട്ടിലേക്കു വരുമ്പോഴാണ് കഴിഞ്ഞ ദിവസം യുവാവിനെ മൂന്നംഗ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്. പ്രതികളെ പൊന്നാനി സിഐ എജെ ജോണ്‍സണ്‍, പെരുമ്പടപ്പ് എസ്‌ഐ ആര്‍ രാജന്ദ്രന്‍ നായര്‍ എന്നിവര്‍ പിടികൂടി. രണ്ടു വര്‍ഷം മുന്‍പുണ്ടായ അടിപിടിയെത്തുടര്‍ന്നാണു സംഭവം ഉണ്ടായതെന്നു പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു സമൂഹ മാധ്യമങ്ങളിലും മറ്റും വരുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പൊലീസ് പറഞ്ഞു. മേഖലയില്‍ സമാധാനം ഇല്ലാതാക്കുകയും വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയും ചെയ്താല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും പൊന്നാനി സിഐ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    21 mins ago

    രാജ്യത്തെ ആദ്യ ഇലക്ട്രിക് ബസ് ഹിമാചല്‍ പ്രദേശിന് സ്വന്തം

  • 2
    38 mins ago

    സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

  • 3
    1 hour ago

    തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന് ഹസ്സന്‍

  • 4
    1 hour ago

    ട്രംപും കിംമ്മും കിന്‍ഡര്‍ ഗാര്‍ഡനിലെ കുട്ടികളെന്ന് റഷ്യ

  • 5
    2 hours ago

    നോക്കിയ 8 സെപ്തംബര്‍ 26 ന് ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്

  • 6
    2 hours ago

    സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

  • 7
    2 hours ago

    ട്രംപും കിംമ്മും കിന്‍ഡര്‍ ഗാര്‍ഡനിലെ കുട്ടികളെന്ന് റഷ്യ

  • 8
    2 hours ago

    ലോകം ഇവളെ ‘നങ്ങേലി’ എന്ന് വിളിക്കും

  • 9
    13 hours ago

    പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കല്‍: പുതിയ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍