Monday, September 24th, 2018

മഴക്കാലത്ത് വാഹനങ്ങള്‍ക്ക് വേണം സംരക്ഷണം

പെട്രോള്‍ ടാങ്കില്‍ വെള്ളം കയറാതെ നോക്കണം

Published On:Jun 18, 2018 | 2:05 pm

വേനല്‍ക്കാലങ്ങളിലെ പോലെ മഴക്കാലത്തും വണ്ടിക്ക് വേണം സംരക്ഷണം. ചെളികയറിയും, വെള്ളം തട്ടി തുരുമ്പിക്കാനും മഴക്കാലത്ത് സാധ്യത ഏറയാണ്. മഴ കഴിയുമ്പോഴേക്കും വണ്ടിയുടെ അവസ്ഥ കഷ്ടത്തിലാകും. അല്‍പം ശ്രദ്ധിയോടെ വാഹനം കൈകാര്യം ചെയ്യാം.
1 നനഞ്ഞ വാഹനം ഒരിക്കലും കവറിട്ട് മൂടരുത്. ഇത് തുരുമ്പിന് കാരണമാകും. ചെറിയ തുരുമ്പ് വ്യാപിക്കാനും ഇത് ഇടയാക്കും.
2 റോഡില്‍ വ്യക്തമായ വെളിച്ചം നല്‍കാന്‍ ഹെഡ്‌ലാംമ്പ് വ്യത്തിയായി സൂക്ഷിക്കാം. ഹെഡ്‌ലാംമ്പ് ഗ്ലാസിന് മങ്ങലുണ്ടെങ്കില്‍ വൈറ്റ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് തുടച്ച് തിളക്കം വീണ്ടെടുക്കാം. ടേണ്‍ ഇന്‍ഡികേറ്ററും ടെയില്‍ ലെറ്റും പ്രവര്‍ത്തന യോഗ്യമാണെന്ന് ഉറപ്പുവരുത്തണം.
3 മഴക്കാലത്ത് വണ്ടി കഴുകുന്നത് നല്ലത്. ഇല്ലെങ്കില്‍ പൊടിയും ചളിയും അടിഞ്ഞുകൂടി വണ്ടിയുടെ നിറത്തിനും ബോഡിക്കും കേടുപാടുകള്‍ ഉണ്ടാകും.
4 പെട്രോള്‍ ടാങ്കില്‍ വെള്ളം കയറാതെ നോക്കണം. പ്രത്യേകിച്ച് ബൈക്കുകള്‍ക്ക്, ടാങ്ക് കവര്‍ ഉപയോഗിക്കുന്നത് നന്നാകും.
5 കാറുകളില്‍ മഴയത്ത് സൈഡ് ഗ്ലാഡ് പൂര്‍ണമായും ഉയര്‍ത്തിയിടണം. ഇല്ലെങ്കില്‍ സീറ്റും മറ്റും മഴവെള്ളം തട്ടി കേടുവരും.
6 തേഞ്ഞ ടയര്‍ നിര്‍ബന്ധമായും മാറ്റണം

LIVE NEWS - ONLINE

  • 1
    3 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 2
    3 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 3
    5 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 4
    5 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 5
    5 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    5 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 7
    6 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 8
    6 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 9
    8 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി