Friday, April 26th, 2019

ഏലത്തോട്ടത്തില മരുന്നു തളി ദുരിതമാവുന്നു

പുല്‍പള്ളി: ഇരുളം അങ്ങാടിശ്ശേരിയിലെ ഏല കര്‍ഷകര്‍ നടത്തുന്ന അപകടകരമായ മരുന്നുതളി പ്രദേശത്തെ കര്‍ഷകര്‍ക്ക് ഉപദ്രവമാകുന്നു. സര്‍ക്കാര്‍ നിരോധിച്ചതും ഇവിടെ വില്‍ക്കാത്തതുമായ കീടനാശിനികളാണ് ഉപയോഗിക്കുന്നത്. രാത്രി സമയത്താണ് ഇവയെത്തിക്കുന്നത്. നിരന്തരമായ മരുന്നുതളി മൂലം പലര്‍ക്കും മാരക രോഗങ്ങള്‍ പിടിപെട്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ഒന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്യാന്‍സര്‍ രോഗമുണ്ടായി. കുട്ടി ഇപ്പോള്‍ തിരുവനന്തപുരം ആശുപത്രിയിലാണ്. പ്രദേശത്തെ മിക്ക വിദ്യാര്‍ഥികള്‍ക്കും ശക്തമായ തലവേദനയും മറ്റുമുണ്ടാകുന്നു. വളര്‍ത്തു മൃഗങ്ങള്‍ ചത്തു. മാരകമായ മരുന്നു തളി മൂലമാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാത്രിയിലും മരുന്നുതളി … Continue reading "ഏലത്തോട്ടത്തില മരുന്നു തളി ദുരിതമാവുന്നു"

Published On:Oct 4, 2013 | 2:53 pm

പുല്‍പള്ളി: ഇരുളം അങ്ങാടിശ്ശേരിയിലെ ഏല കര്‍ഷകര്‍ നടത്തുന്ന അപകടകരമായ മരുന്നുതളി പ്രദേശത്തെ കര്‍ഷകര്‍ക്ക് ഉപദ്രവമാകുന്നു. സര്‍ക്കാര്‍ നിരോധിച്ചതും ഇവിടെ വില്‍ക്കാത്തതുമായ കീടനാശിനികളാണ് ഉപയോഗിക്കുന്നത്. രാത്രി സമയത്താണ് ഇവയെത്തിക്കുന്നത്. നിരന്തരമായ മരുന്നുതളി മൂലം പലര്‍ക്കും മാരക രോഗങ്ങള്‍ പിടിപെട്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
ഒന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്യാന്‍സര്‍ രോഗമുണ്ടായി. കുട്ടി ഇപ്പോള്‍ തിരുവനന്തപുരം ആശുപത്രിയിലാണ്. പ്രദേശത്തെ മിക്ക വിദ്യാര്‍ഥികള്‍ക്കും ശക്തമായ തലവേദനയും മറ്റുമുണ്ടാകുന്നു. വളര്‍ത്തു മൃഗങ്ങള്‍ ചത്തു. മാരകമായ മരുന്നു തളി മൂലമാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
രാത്രിയിലും മരുന്നുതളി നടക്കുന്നുണ്ട്. നാട്ടുകാര്‍ക്കു ഭീഷണിയായ മരുന്നുതളി നിരോധിക്കാനും ഫലപ്രദമായ നടപടി സ്വീകരിക്കാനും നടപടി സ്വീകരിക്കണമെന്നും നാട്ടുകാരുടെ യോഗം ആവശ്യപ്പെട്ടു. ഉള്ളാട്ടില്‍ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 2
    3 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 3
    4 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 4
    4 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 5
    4 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 6
    5 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 7
    5 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 8
    5 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു

  • 9
    6 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു