Saturday, January 19th, 2019

കാര്‍ മോഷണം: യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: നാട് കറങ്ങി കാറുകള്‍ മോഷ്ടിക്കുന്ന യുവാവ് അടൂര്‍ പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട് തെന്നൂര്‍ നരിക്കല്‍ പ്രെബിന്‍ ഭവനില്‍ പ്രെബിനാണ്(22) അറസ്റ്റിലായത്. വാഹന പരിശോധനക്കിടെയാണ് ഇയാള്‍ അറസ്റ്റിലായ്ത്. ഇയാള്‍ മോഷ്ടിച്ച രണ്ടു കാറുകളും കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ ഉച്ചക്ക് അഗ്‌നിശമന രക്ഷാസേനാ നിലയത്തിന് സമീപത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്.

Published On:May 9, 2017 | 10:13 am

LIVE NEWS - ONLINE

  • 1
    7 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    9 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    11 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    14 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    15 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    15 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    15 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    15 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    17 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍