Saturday, September 22nd, 2018

കാറും പണവും കവര്‍ന്ന് രക്ഷപ്പെട്ട പ്രതികളിലൊരാള്‍ പിടിയില്‍

മലപ്പുറം: മഞ്ചേരി തുറക്കല്‍ കൈതക്കുണ്ട് സ്വദേശിയായ യുവാവില്‍ നിന്നും കാറും പണവും കവര്‍ന്ന് രക്ഷപ്പെട്ട പ്രതികളിലൊരാളെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. എടവണ്ണ ട്രാവല്‍സ് നടത്തുന്ന മമ്പാട് ബീബുങ്ങല്‍ സ്വദേശി ഇടത്തൊടി അലി(28)യെയാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരന് നല്‍കാനുണ്ടായിരുന്ന പണം തന്ന്‌കൊള്ളാമെന്ന് വിശ്വസിപ്പിച്ച് വിളിച്ച് വരുത്തിയ പ്രതികള്‍ മഞ്ചേരി തുറക്കല്‍ വെച്ച് പരാതിക്കാരനെ കാറില്‍ നിന്നും ഇറക്കി കാറും പണവും കവര്‍ച്ച ചെയ്ത് കൊണ്ടുപോയി എന്നതാണ് കേസിനാസ്പദമായ സംഭവം. കേസില്‍ … Continue reading "കാറും പണവും കവര്‍ന്ന് രക്ഷപ്പെട്ട പ്രതികളിലൊരാള്‍ പിടിയില്‍"

Published On:Jun 11, 2018 | 8:08 am

മലപ്പുറം: മഞ്ചേരി തുറക്കല്‍ കൈതക്കുണ്ട് സ്വദേശിയായ യുവാവില്‍ നിന്നും കാറും പണവും കവര്‍ന്ന് രക്ഷപ്പെട്ട പ്രതികളിലൊരാളെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. എടവണ്ണ ട്രാവല്‍സ് നടത്തുന്ന മമ്പാട് ബീബുങ്ങല്‍ സ്വദേശി ഇടത്തൊടി അലി(28)യെയാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരന് നല്‍കാനുണ്ടായിരുന്ന പണം തന്ന്‌കൊള്ളാമെന്ന് വിശ്വസിപ്പിച്ച് വിളിച്ച് വരുത്തിയ പ്രതികള്‍ മഞ്ചേരി തുറക്കല്‍ വെച്ച് പരാതിക്കാരനെ കാറില്‍ നിന്നും ഇറക്കി കാറും പണവും കവര്‍ച്ച ചെയ്ത് കൊണ്ടുപോയി എന്നതാണ് കേസിനാസ്പദമായ സംഭവം. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇവര്‍ കവര്‍ന്ന കാര്‍ പിന്നീട് കാരക്കുന്നില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    15 mins ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    1 hour ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    4 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    6 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    6 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    6 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    9 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    9 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    9 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള