Wednesday, April 24th, 2019

കാര്‍ഡ്രൈവറുടെ മൃതദേഹം കുറുക്കന്‍ കടിച്ച നിലയില്‍

ചന്തേര പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Published On:Apr 11, 2019 | 11:58 am

പയ്യന്നൂര്‍: കാര്‍ഡ്രൈവറുടെ മൃതദേഹം കുറുക്കന്‍ കടിച്ച നിലയില്‍ പുഴക്കരയിലെ ഒഴിഞ്ഞ പറമ്പില്‍ കണ്ടെത്തി.
ഒളവറ മുണ്ട്യക്ക് സമീപം താമസിക്കുന്ന കെ രാഘവന്റെ (58) മൃതദേഹമാണ് ഒളവറ പാലത്തിന് സമീപത്തെ ഒഴിഞ്ഞ തൈപ്പറമ്പില്‍ കണ്ടത്.
രാഘവനെ രണ്ട് ദിവസം മുമ്പാണ് കാണാതായതത്രെ. കൈയും കാലും കുറുക്കന്‍ കടിച്ച നിലയിലായിരുന്നു മൃതദേഹം. ചന്തേര പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ചന്ദ്രമതിയാണ് ഭാര്യ. മക്കള്‍: സന, സ്മിത, സന്ധ്യ.

 

LIVE NEWS - ONLINE

  • 1
    58 mins ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    2 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    4 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    5 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    7 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    7 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    7 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    10 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    11 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം