Thursday, September 20th, 2018

കാറിടിച്ച് പെയിന്റിംഗ് തൊഴിലാളി മരിച്ചു

ആലപ്പുഴ: ഹരിപ്പാട് ദേശീയപാതയില്‍ കാറിടിച്ച് പെയിന്റിംഗ് തൊഴിലാളി മരിച്ചു. താമല്ലാക്കല്‍ പോക്കാട്ട് പരേതനായ കുട്ടന്‍പിള്ളയുടെ മകന്‍ ജയകുമാര്‍(53) ആണ് മരിച്ചത്. ഹരിപ്പാട് മറുതാമുക്കിന് സമീപം റോഡ് മുറിച്ചുകടക്കുമ്പോഴാണ് കാറിടിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.45 നായിരുന്നു അപകടം. ഭാര്യ ശ്രീലത, മക്കള്‍ ശ്രീജിത്ത്, സുജിത്ത്

Published On:Aug 4, 2018 | 8:01 am

ആലപ്പുഴ: ഹരിപ്പാട് ദേശീയപാതയില്‍ കാറിടിച്ച് പെയിന്റിംഗ് തൊഴിലാളി മരിച്ചു. താമല്ലാക്കല്‍ പോക്കാട്ട് പരേതനായ കുട്ടന്‍പിള്ളയുടെ മകന്‍ ജയകുമാര്‍(53) ആണ് മരിച്ചത്. ഹരിപ്പാട് മറുതാമുക്കിന് സമീപം റോഡ് മുറിച്ചുകടക്കുമ്പോഴാണ് കാറിടിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.45 നായിരുന്നു അപകടം. ഭാര്യ ശ്രീലത, മക്കള്‍ ശ്രീജിത്ത്, സുജിത്ത്

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    5 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    5 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    7 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    8 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    9 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    9 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    9 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല