Saturday, November 17th, 2018

കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ആറു പേര്‍ക്ക് പരിക്ക്

മഹാരാഷ്ട്രയില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്കു വന്ന കാറാണ് അപകടത്തില്‍ പെട്ടത്.

Published On:Aug 28, 2018 | 11:00 am

കാസര്‍കോട്: ഹൊസങ്കടിയില്‍ കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു. അപകടത്തില്‍ കാല്‍നടയാത്രക്കാര്‍ക്കടക്കം ആറു പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ ഹൊസങ്കടിയില്‍ വെച്ചാണ് അപകടമണ്ടായത്. മഹാരാഷ്ട്രയില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്കു വന്ന കാറാണ് അപകടത്തില്‍ പെട്ടത്. കാര്‍ ഡ്രൈവര്‍ മഹാരാഷ്ട്ര സ്വദേശി കോപ്പട്ട(56), ഷാനുഭായി(75), കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ സരസ്വതി, പൂജ(19), കാല്‍നടയാത്രക്കാരായ കര്‍ണാടകയിലെ മല്ലേശ(23), പരശുരാമ(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗലാപുരത്തെയും ഉപ്പളയിലെയും സ്വകാര്യാശുപത്രികളില്‍ പ്രവേശിപ്പിച്ചു.

LIVE NEWS - ONLINE

  • 1
    7 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    8 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    12 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    16 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    17 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    24 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു