Wednesday, July 24th, 2019

പാപ്പിനിശ്ശേരിയില്‍ കാറപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

ഇന്ന് പുലര്‍ച്ചെ 5.30ന് പഴയങ്ങാടിയില്‍ നിന്ന് കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

Published On:Aug 17, 2018 | 3:00 pm

കണ്ണൂര്‍: പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ ഇ എം എസ് സ്മാരക ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം ആഡംബര കാര്‍ നിയന്ത്രണം തെറ്റി 3 പേര്‍ക്ക് പരിക്ക്. ഇവര്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടി. ഇന്ന് പുലര്‍ച്ചെ 5.30ന് പഴയങ്ങാടിയില്‍ നിന്ന് കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. നായ കുറുകെ ചാടിയതിനാല്‍ കാര്‍വെട്ടിക്കുമ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറിഞ്ഞതിനു ശേഷം കാര്‍ റോഡരികിലെ മതിലിലിടിച്ചാണ് നിന്നത്.

LIVE NEWS - ONLINE

  • 1
    11 hours ago

    കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

  • 2
    12 hours ago

    സന്തോഷത്തോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി

  • 3
    14 hours ago

    ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

  • 4
    15 hours ago

    കാര്‍ വാങ്ങാന്‍ പിരിവെടുത്ത സംഭവം; മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര

  • 5
    17 hours ago

    നിപ ബാധിതന്‍ ആശുപത്രി വിട്ടു

  • 6
    19 hours ago

    മാവ് വീണ് വീട് തകര്‍ന്നു

  • 7
    19 hours ago

    സിപിഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

  • 8
    20 hours ago

    പ്രവാസിയായ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍

  • 9
    21 hours ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി