Thursday, July 18th, 2019

കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്കു മറിഞ്ഞ് ഒരു കുടുംബത്തിലെ ഏഴു കുട്ടികള്‍ മരിച്ചു

കാറില്‍ പത്ത് പേരാണ് ഉണ്ടായിരുന്നത്. മൂന്ന് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

Published On:Aug 12, 2018 | 7:04 pm

അഹമ്മദാബാദ്: കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്കു മറിഞ്ഞ് ഒരു കുടുംബത്തിലെ ഏഴു കുട്ടികള്‍ മരിച്ചു. ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലാണ് സംഭവം. കാറില്‍ പത്ത് പേരാണ് ഉണ്ടായിരുന്നത്. മൂന്ന് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
വളവു തിരിയുന്നതിനിടെ വാഹനത്തിന്റെ നിയ്ന്ത്രണം നഷ്ടമായതാണ് അപകടത്തിനു കാരണമെന്ന് പോലീസ് അറിയിച്ചു. അപകടം നടന്ന ഉടന്‍ നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം നടത്തി കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LIVE NEWS - ONLINE

  • 1
    34 mins ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 2
    41 mins ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 3
    58 mins ago

    കര്‍ണടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

  • 4
    2 hours ago

    ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

  • 5
    2 hours ago

    കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

  • 6
    2 hours ago

    ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

  • 7
    3 hours ago

    കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി

  • 8
    3 hours ago

    ഫേസ് ആപ്പില്‍ താരതരംഗം

  • 9
    3 hours ago

    ആഗോള മയക്കുമരുന്ന് സംഘത്തലവന്‍ ഗുസ്മാന് ജീവപര്യന്തം