Wednesday, September 19th, 2018

കാര്‍ ചതുപ്പിലേക്ക് കൂപ്പുകുത്തി കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്

തലശ്ശേരി: പുലര്‍ച്ചെ അശ്രദ്ധയോടെ എതിരെ പാഞ്ഞു വന്ന വാഹനവുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ദേശിയ പാതയില്‍ വെട്ടിച്ചകാര്‍ നിയന്ത്രണം വിട്ട് ചതുപ്പിലേക്ക് കൂപ്പുകുത്തിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കാഞ്ഞങ്ങാട് പടന്നക്കാട് കാര്‍ഷിക ഗവേഷണ കേളേജിലെ വിദ്യാര്‍ത്ഥിനിയും കുടുംബവും ആശുപത്രിയിലായി. കോട്ടയം പാലാ സ്വദേശിനി സിമി ജോര്‍ജ് (20), പിതാവ് ജോര്‍ജ് ജോസഫ് (55), അമ്മ ഷാന്‍സി ജോര്‍ജ് ( 52 ), സഹോദരന്‍ സെബിന്‍ ജോര്‍ജ് (25) എന്നിവരാണ് കണ്ണൂര്‍ എ.കെ.ജി.ആശുപത്രിയിലുള്ളത്. പരിക്ക് സാരമുള്ളതല്ല. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ചാല ബൈപാസിലാണ് … Continue reading "കാര്‍ ചതുപ്പിലേക്ക് കൂപ്പുകുത്തി കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്"

Published On:Jul 3, 2018 | 2:47 pm

തലശ്ശേരി: പുലര്‍ച്ചെ അശ്രദ്ധയോടെ എതിരെ പാഞ്ഞു വന്ന വാഹനവുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ദേശിയ പാതയില്‍ വെട്ടിച്ചകാര്‍ നിയന്ത്രണം വിട്ട് ചതുപ്പിലേക്ക് കൂപ്പുകുത്തിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കാഞ്ഞങ്ങാട് പടന്നക്കാട് കാര്‍ഷിക ഗവേഷണ കേളേജിലെ വിദ്യാര്‍ത്ഥിനിയും കുടുംബവും ആശുപത്രിയിലായി. കോട്ടയം പാലാ സ്വദേശിനി സിമി ജോര്‍ജ് (20), പിതാവ് ജോര്‍ജ് ജോസഫ് (55), അമ്മ ഷാന്‍സി ജോര്‍ജ് ( 52 ), സഹോദരന്‍ സെബിന്‍ ജോര്‍ജ് (25) എന്നിവരാണ് കണ്ണൂര്‍ എ.കെ.ജി.ആശുപത്രിയിലുള്ളത്. പരിക്ക് സാരമുള്ളതല്ല. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ചാല ബൈപാസിലാണ് അപകടം. പരിക്കേറ്റവര്‍ പാലായില്‍ നിന്നും പടന്നക്കാട്ടെ കോളേജിലേക്ക് പോവുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    4 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    6 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    7 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    10 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    11 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    12 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    13 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    15 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    15 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു