Monday, September 24th, 2018

മസ്തിഷ്‌കാഘാതം;ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

വിദേശത്ത് ചികിത്സയിലായിരുന്ന ക്യാപ്റ്റന്‍ രാജുവിനെ തിങ്കളാഴ്ചയാണ് കൊച്ചിയിലെത്തിച്ചത്.

Published On:Jul 4, 2018 | 10:06 am

കൊച്ചി: മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഐസിയുവില്‍ നിരീക്ഷണത്തിലുള്ള നടന്‍ അര്‍ധബോധാവസ്ഥ!യിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് മസ്തിഷ്‌കാഘാതം ഉണ്ടാകുന്നത്. വിദേശത്ത് ചികിത്സയിലായിരുന്ന ക്യാപ്റ്റന്‍ രാജുവിനെ തിങ്കളാഴ്ചയാണ് കൊച്ചിയിലെത്തിച്ചത്.

 

LIVE NEWS - ONLINE

  • 1
    46 mins ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

  • 2
    49 mins ago

    പ്രണയത്തിലാണ്… പക്ഷെ കല്യാണം കഴിക്കാനില്ല

  • 3
    52 mins ago

    എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെകും റഷ്യയും

  • 4
    55 mins ago

    കരുത്തോടെ ഇന്ത്യ

  • 5
    2 hours ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 6
    19 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 7
    20 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 8
    23 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 9
    1 day ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി