Friday, February 22nd, 2019

കാന്‍സര്‍ രോഗ ചികില്‍സാസൗകര്യങ്ങള്‍ വ്യാപകമാക്കും: മന്ത്രി ശിവകുമാര്‍

    തിരു: സംസ്ഥാനത്ത് കാന്‍സര്‍ രോഗ ചികില്‍സക്കും ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള ചികില്‍സാസൗകര്യങ്ങള്‍ വ്യാപകമാക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍. ഇതിനായി നിലവിലുള്ള കാന്‍സര്‍ രോഗ ചികില്‍സ കേന്ദ്രങ്ങളില്‍ പരിഷ്‌കരിച്ച ചികില്‍സാരീതികളും പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികില്‍സ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളും നടന്നു വരികയാണ്. മാത്രമല്ല കുടുതല്‍ കാന്‍സര്‍ ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന കാര്യങ്ങള്‍ സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാത്ത് 19 കാരുണ്യ ഫാര്‍മസികള്‍കൂടി തുടങ്ങും. ഇതോടെ സംസ്ഥാനത്തെ … Continue reading "കാന്‍സര്‍ രോഗ ചികില്‍സാസൗകര്യങ്ങള്‍ വ്യാപകമാക്കും: മന്ത്രി ശിവകുമാര്‍"

Published On:Jan 27, 2014 | 10:46 am

VS Sivakumar Full

 

 

തിരു: സംസ്ഥാനത്ത് കാന്‍സര്‍ രോഗ ചികില്‍സക്കും ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള ചികില്‍സാസൗകര്യങ്ങള്‍ വ്യാപകമാക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍. ഇതിനായി നിലവിലുള്ള കാന്‍സര്‍ രോഗ ചികില്‍സ കേന്ദ്രങ്ങളില്‍ പരിഷ്‌കരിച്ച ചികില്‍സാരീതികളും പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികില്‍സ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളും നടന്നു വരികയാണ്. മാത്രമല്ല കുടുതല്‍ കാന്‍സര്‍ ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന കാര്യങ്ങള്‍ സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാത്ത് 19 കാരുണ്യ ഫാര്‍മസികള്‍കൂടി തുടങ്ങും. ഇതോടെ സംസ്ഥാനത്തെ കാരുണ്യ ഫാര്‍മസികളുടെ എണ്ണം 37 ആകും. ഫിബ്രവരിയില്‍ ആറും മാര്‍ച്ചില്‍ 13 ഉം ഫാര്‍മസികളാണ് തുറക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

 

LIVE NEWS - ONLINE

  • 1
    7 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    9 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    10 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    12 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    13 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    14 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    15 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    16 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    17 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം