Thursday, April 25th, 2019

കേരളത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണംവര്‍ധിക്കുന്നു

    കേരളത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണംവര്‍ധിച്ചു വരുന്നു. കഴിഞ്ഞ 30 വ ര്‍ഷത്തെ കണക്കെടുത്ത് പരിശോധിക്കുമ്പോള്‍ 280 ശതമാനം കൂടി. പുരുഷന്‍മാരെക്കാള്‍ സ്ത്രീകളില്‍ കാന്‍സര്‍ വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍. സ്തനാര്‍ബുദം, തൈറോയിഡ് കാന്‍സര്‍ എന്നിവ ബാധിച്ച സ്ത്രീകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതായാണ് കണ്ടെത്തിയത്. 65 വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് അര്‍ബുദം കൂടുതല്‍. തിരുവനന്തപുരം, കൊച്ചി, കാസര്‍കോട് എന്നിവിടങ്ങളിലെ പ്രധാന കാന്‍സര്‍ സെന്ററുകളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 15 വയസ്സുമുതല്‍ 34 വയസ്സ് വരെയുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദം കുറവാണെന്ന് കണക്കുകള്‍ … Continue reading "കേരളത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണംവര്‍ധിക്കുന്നു"

Published On:Oct 26, 2013 | 11:26 am

Cancer 1

 

 

കേരളത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണംവര്‍ധിച്ചു വരുന്നു. കഴിഞ്ഞ 30 വ ര്‍ഷത്തെ കണക്കെടുത്ത് പരിശോധിക്കുമ്പോള്‍ 280 ശതമാനം കൂടി. പുരുഷന്‍മാരെക്കാള്‍ സ്ത്രീകളില്‍ കാന്‍സര്‍ വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍. സ്തനാര്‍ബുദം, തൈറോയിഡ് കാന്‍സര്‍ എന്നിവ ബാധിച്ച സ്ത്രീകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതായാണ് കണ്ടെത്തിയത്. 65 വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് അര്‍ബുദം കൂടുതല്‍. തിരുവനന്തപുരം, കൊച്ചി, കാസര്‍കോട് എന്നിവിടങ്ങളിലെ പ്രധാന കാന്‍സര്‍ സെന്ററുകളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 15 വയസ്സുമുതല്‍ 34 വയസ്സ് വരെയുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദം കുറവാണെന്ന് കണക്കുകള്‍ പറയുന്നു. 15 മുതല്‍ 34 വയസ്സുവരെയുള്ളവരില്‍ തൈറോയിഡ് കാന്‍സറില്‍ 195 ശതമാനം വര്‍ദ്ധനയുണ്ട്. നിരന്തര ബോധവത്കരണം യുവാക്കളില്‍ പുകയിലജന്യ കാന്‍സര്‍ കുറച്ചിട്ടുണ്ട്. ചെറുപ്പക്കാരില്‍ കാന്‍സര്‍ 39 ശതമാനം കുറവാണ്. പുരുഷന്‍മാരില്‍ സ്വനപേടകം, അന്നനാളം, രക്താര്‍ബുദം, പ്രോസ്‌റ്റേറ്റ്, മൂത്രാശയം, മലദ്വാരം എന്നിവയെ ബാധിക്കുന്ന കാന്‍സര്‍ വര്‍ദ്ധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

 

 

LIVE NEWS - ONLINE

  • 1
    11 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    12 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    15 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    15 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    17 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    17 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    18 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    20 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    21 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം