പുകയില ഉപയോഗിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ കാണുന്ന രോഗമാണ് വായിലെ ക്യാന്‍സര്‍
പുകയില ഉപയോഗിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ കാണുന്ന രോഗമാണ് വായിലെ ക്യാന്‍സര്‍
ഏവരും ഭീതിയോടെ മാത്രം കാണുന്ന് രോഗമാണ് ക്യാന്‍സര്‍. തുടക്കത്തില്‍ കണ്ടെത്തിയില്ലെങ്കില്‍ ശരീരത്തെ കാര്‍ന്നു തിന്നുന്നു ക്യാന്‍സര്‍. എന്നാല്‍ കണ്ടെത്തിയാല്‍ ക്യാന്‍സറില്‍ നിന്നും മുക്തിനേടാനും സാധിക്കും. സ്ത്രീയോ പുരുഷനോ ആര്‍ക്കുവേണമെങ്കിലും ക്യാന്‍സര്‍ പിടിപെടാം. എന്നാല്‍ ചില ക്യാന്‍സര്‍ സ്ത്രീയെക്കാളും പുരുഷന്മാരില് സാധ്യതകൂടുതലാണ്. പ്രത്യേകിച്ച് പുകവലി മദ്യപാനം ശീലമുള്ള പുരുഷന്മാരില്. പുരുഷന്മാരെ ബാധിക്കുന്ന ക്യാന്‍സര്‍ ഏതൊക്കെയെന്ന് നോക്കാം.
പുകയില ഉപയോഗിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ കാണുന്ന രോഗമാണ് വായിലെ ക്യാന്‍സര്‍. വായിലെ ക്യാന്‍സര്‍ ഇത്തരത്തില്‍ പുരുഷന്മാരെ മാത്രം ബാധിയ്ക്കുന്ന പ്രശ്നമാണ്. ഇത് പരിഹരിക്കകാന് പുകവലി നിര്‍ത്തുകയും ഭക്ഷണ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയും ചെയ്യുക.
പുരുഷന്മാര് ബാധിക്കുന്നതാണ് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍. ഡയബറ്റിക്സ് പലപ്പോഴും ഇതിന് വഴിവെയ്ക്കും. ഉയര്‍ന്ന രീതിയിലുള്ള മദ്യത്തിന്റെ ഉപഭോഗമാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. അതിനായി മദ്യത്തിന്റെ ഉപയോഗം പൂര്‍ണമായും നിര്‍ത്തണം.
പുരുഷന്മാരില് പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിയ്ക്കുന്ന ക്യാന്‍സറാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍. പുകവലിയും മറ്റു ലഹരി ഉപയോഗങ്ങളും തന്നെയാണ് ഇതിന്റെ പ്രധാന കാരണം. കിഡ്നി ക്യാന്‍സര്‍ പോലുള്ള പ്രതിസന്ധികളും പുരുഷന്മാരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. സ്ത്രീകളേക്കാള്‍ രണ്ടിരട്ടി സാധ്യതയാണ് പുരുഷന്മാരില് കിഡ്നി ക്യാന്‍സര്‍ ഉണ്ടാവാന്‍. മൂത്രത്തില്‍ രക്തം കാണുന്നതും കാലില്‍ നീര് വെയ്ക്കുന്നതും എല്ലാം കിഡ്നി ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. ശ്വാസകോശാര്‍ബുദം ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് പുരുഷന്മാരെ തന്നെയാണ്. പുകവലിയാണ് ഇതിന്റെ പ്രധാന കാരണം. പുകവലി കൂടാതെ പരിസരമലിനീകരണവും ഒരു പ്രധാന കാരണമാണ്.