Wednesday, September 26th, 2018

ക്യാമറകള്‍ വാടകക്കെടുത്ത് തട്ടിപ്പ് നടത്തുന്നയാള്‍ പിടിയില്‍

മലപ്പുറം: സിനിമാഷൂട്ടിങ്ങിനെന്നുപറഞ്ഞു വിശ്വസിപ്പിച്ച് ക്യാമറകള്‍ വാടകക്കെടുത്ത് തട്ടിപ്പ് നടത്തുന്നയാള്‍ മങ്കട പോലീസിന്റെ പിടിയിലായി. കോഴിക്കോട് അഴിയൂര്‍ കോറോത്ത് റോഡ് ശാലീനത്തില്‍ ശരത് വത്സരാജ്(39) ആണ് അറസ്റ്റിലായത്. വടക്കാങ്ങര സ്വദേശിയായ യുവാവിനെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് 1,20,000 രൂപ വിലവരുന്ന രണ്ട് ക്യാമറകളാണ് സിനിമാഷൂട്ടിങ്ങിനെന്നുപറഞ്ഞു വിശ്വസിപ്പിച്ച് ഇയാള്‍ വാടകക്കെടുത്ത് തട്ടിപ്പ് നടത്തിയത്. സമാനമായ കേസില്‍ കോഴിക്കോട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്യാമറകള്‍ വാകക്കെടുത്ത് പിന്നീട് വില്‍പന നടത്തുകയുമാണ് പതിവ്. തെളിവെടുപ്പിനായി മങ്കട എസ്‌ഐ സതീഷും സംഘവും ഇയാളെ കസ്റ്റഡിയില്‍ എടുത്തു. … Continue reading "ക്യാമറകള്‍ വാടകക്കെടുത്ത് തട്ടിപ്പ് നടത്തുന്നയാള്‍ പിടിയില്‍"

Published On:Sep 4, 2018 | 8:01 am

മലപ്പുറം: സിനിമാഷൂട്ടിങ്ങിനെന്നുപറഞ്ഞു വിശ്വസിപ്പിച്ച് ക്യാമറകള്‍ വാടകക്കെടുത്ത് തട്ടിപ്പ് നടത്തുന്നയാള്‍ മങ്കട പോലീസിന്റെ പിടിയിലായി. കോഴിക്കോട് അഴിയൂര്‍ കോറോത്ത് റോഡ് ശാലീനത്തില്‍ ശരത് വത്സരാജ്(39) ആണ് അറസ്റ്റിലായത്. വടക്കാങ്ങര സ്വദേശിയായ യുവാവിനെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് 1,20,000 രൂപ വിലവരുന്ന രണ്ട് ക്യാമറകളാണ് സിനിമാഷൂട്ടിങ്ങിനെന്നുപറഞ്ഞു വിശ്വസിപ്പിച്ച് ഇയാള്‍ വാടകക്കെടുത്ത് തട്ടിപ്പ് നടത്തിയത്. സമാനമായ കേസില്‍ കോഴിക്കോട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്യാമറകള്‍ വാകക്കെടുത്ത് പിന്നീട് വില്‍പന നടത്തുകയുമാണ് പതിവ്. തെളിവെടുപ്പിനായി മങ്കട എസ്‌ഐ സതീഷും സംഘവും ഇയാളെ കസ്റ്റഡിയില്‍ എടുത്തു.

 

LIVE NEWS - ONLINE

  • 1
    39 mins ago

    കണ്ണൂരില്‍ 20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

  • 2
    1 hour ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

  • 3
    1 hour ago

    തളിപ്പറമ്പിലെ സ്ത്രീവിശ്രമ കേന്ദ്രത്തിന് നാഥനില്ല

  • 4
    1 hour ago

    ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പ്രണയ ജോഡികള്‍ ഒന്നിക്കുന്നു

  • 5
    2 hours ago

    നാല്‍പ്പതുകാരിയായ അധ്യാപിക നാടുവിട്ടത് പത്താം ക്ലാസുകാരനൊടൊപ്പം

  • 6
    2 hours ago

    ഹജ്ജ് തീര്‍ത്ഥാടകരുടെ മടക്കയാത്ര ഇന്ന് അവസാനിക്കും

  • 7
    2 hours ago

    പടിക്കല്‍ കലമുടച്ച് ഇന്ത്യ

  • 8
    3 hours ago

    വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയതായി സംശയം

  • 9
    4 hours ago

    വാനിന്റെ സ്റ്റിയറിങ്ങില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍