Saturday, January 19th, 2019

കാലിഫോര്‍ണിയയില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

അക്രമിയെന്നു സംശയിക്കുന്നയാളെ പോലീസ് പിടികൂടി.

Published On:Nov 6, 2018 | 9:41 am

സാന്റാഫേല്‍: കലിഫോര്‍ണിയയിലെ സാന്‍ റാഫേലിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഇന്നു പുലര്‍ച്ചെ 1.33ന് സാന്‍ റാഫേലിലെ ഡെറ്റോക്‌സ് സെന്ററിലാണ് വെടിവെപ്പുണ്ടായത്.
അക്രമിയെന്നു സംശയിക്കുന്നയാളെ പോലീസ് പിടികൂടിയതായാണ് വിവരം. എന്നാല്‍ ഇയാളെ കുറിച്ച് യാതൊരു വിവരവും പോലീസ് പുറത്തുവിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപെടാനില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

 

LIVE NEWS - ONLINE

  • 1
    1 min ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    3 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    4 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    4 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    4 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    4 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    5 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    6 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    6 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്