Monday, February 18th, 2019

കാലിക്കറ്റ്‌ എം.എസ്സി അപൈ്‌ളഡ്‌ സൈക്കോളജി : ജൂണ്‍ 25 വരെ നീട്ടി

കാലിക്കറ്റ്‌ സര്‍വകലാശാല സൈക്കോളജി എം.എസ്സി അപൈ്‌ളഡ്‌ സൈക്കോളജി പ്രവേശത്തിന്‌ അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 25 വരെ നീട്ടി. താല്‍പര്യമുള്ളവര്‍ www.universtiyofcalicut.info എന്ന വെബ്‌സൈറ്റില്‍ അപേക്ഷിച്ച്‌ പ്രിന്‍റൗട്ടും അനുബന്ധ രേഖകളും ഡിപാര്‍ട്‌മെന്‍റ്‌ ഓഫ്‌ സൈക്കോളജി, യൂനിവേഴ്‌സിറ്റി ഓഫ്‌ കാലിക്കറ്റ്‌, കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി പി.ഒ, മലപ്പുറം – 673635 എന്ന വിലാസത്തില്‍ ജൂണ്‍ 25ന്‌ മുമ്പ്‌ ലഭിക്കത്തക്കവിധം അയക്കണം. അപേക്ഷകര്‍ ജൂലൈ ഒന്നിന്‌ രാവിലെ 10 മണിക്ക്‌ സര്‍വകലാശാല സൈക്കോളജി പഠനവകുപ്പില്‍ ഹാജരാകണം. പ്രവേശന പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവ … Continue reading "കാലിക്കറ്റ്‌ എം.എസ്സി അപൈ്‌ളഡ്‌ സൈക്കോളജി : ജൂണ്‍ 25 വരെ നീട്ടി"

Published On:Jun 19, 2013 | 8:46 am

കാലിക്കറ്റ്‌ സര്‍വകലാശാല സൈക്കോളജി എം.എസ്സി അപൈ്‌ളഡ്‌ സൈക്കോളജി പ്രവേശത്തിന്‌ അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 25 വരെ നീട്ടി. താല്‍പര്യമുള്ളവര്‍ www.universtiyofcalicut.info എന്ന വെബ്‌സൈറ്റില്‍ അപേക്ഷിച്ച്‌ പ്രിന്‍റൗട്ടും അനുബന്ധ രേഖകളും ഡിപാര്‍ട്‌മെന്‍റ്‌ ഓഫ്‌ സൈക്കോളജി, യൂനിവേഴ്‌സിറ്റി ഓഫ്‌ കാലിക്കറ്റ്‌, കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി പി.ഒ, മലപ്പുറം – 673635 എന്ന വിലാസത്തില്‍ ജൂണ്‍ 25ന്‌ മുമ്പ്‌ ലഭിക്കത്തക്കവിധം അയക്കണം. അപേക്ഷകര്‍ ജൂലൈ ഒന്നിന്‌ രാവിലെ 10 മണിക്ക്‌ സര്‍വകലാശാല സൈക്കോളജി പഠനവകുപ്പില്‍ ഹാജരാകണം. പ്രവേശന പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവ ജൂലൈ ഒന്നിന്‌ രാവിലെ 10.30ന്‌ നടത്തും.  

LIVE NEWS - ONLINE

  • 1
    27 mins ago

    ആലപ്പുഴയില്‍ മകളെ ശല്യംചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു

  • 2
    5 hours ago

    മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 3
    7 hours ago

    പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

  • 4
    7 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 5
    9 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 6
    21 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 7
    24 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 8
    1 day ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 9
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍