Sunday, September 23rd, 2018

നടിക്കെതിരായ പരാമര്‍ശം; പിസി ജോര്‍ജിനെതിരെ കേസെടുക്കും

ജോര്‍ജിന്റെ മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമീഷന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കും.

Published On:Aug 12, 2017 | 10:32 am

തിരു: അക്രമിക്കപ്പെട്ട നടിയെക്കുറിച്ച് അപകീത്തികരമായ പരാമര്‍ശം നടത്തിയതിന് പി.സി ജോര്‍ജ് എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. സംസ്ഥാന വനിതാ കമ്മീഷനാണ് നിര്‍ദേശം നല്‍കിയത്. വാര്‍ത്താസമ്മേളനങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെയാകെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും കമീഷന്‍ വ്യക്തമാക്കി.
ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാന്‍ പോയതെന്നും ആക്രമിക്കപ്പെട്ടതിനു തെളിവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങളില്‍ കേസെടുക്കുന്നതിനെ കുറിച്ച് വനിതാ കമീഷന്‍ നിയമോപദേശം തേടിയിരുന്നു. ജോര്‍ജിന്റെ മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമീഷന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കും.

 

LIVE NEWS - ONLINE

  • 1
    3 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    5 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    7 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    9 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    11 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    11 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    23 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    24 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി