Friday, February 22nd, 2019

ആലുവയില്‍ ബൈക്ക് യാത്രക്കാരനെ കാറിലെത്തിയ സംഘം തലക്കടിച്ച് കൊന്നു

ഏറണാകുളം : ആലുവയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാറിലെത്തിയ സംഘം തലക്കടിച്ച് കൊന്നു. ആലുവ എടയപ്പുറത്താണ് ബൈക്ക് യാത്രക്കാരനായ യുവാവിനെ തടഞ്ഞു നിര്‍ത്തി തലക്കടിച്ച് കൊന്ന ശേഷം അക്രമി സംഘം രക്ഷപ്പെട്ടത്. വര്‍ക്ഷോപ്പ് ജീവനക്കാരനായ എസ് എല്‍ പുരം സ്വദേശി മോഹന്റെ മകന്‍ ഹണിയാണ് (32) മരിച്ചത്. ബൈക്കിനെ പിന്തുടര്‍ന്ന് ഇന്നോവ കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തിയ ശേഷം ഹണിയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അക്രമത്തിന്റെ കാരണം വ്യക്തമല്ല.

Published On:Apr 5, 2013 | 11:00 am

LIVE NEWS - ONLINE

  • 1
    7 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    8 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    9 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    11 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    13 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    14 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    14 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    16 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    16 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം