Thursday, April 25th, 2019

നടുറോഡില്‍ ആളുകളെ ഇറക്കിയ ബസ് കസ്റ്റഡിയില്‍

ശാസ്താംകോട്ട: ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് നടുറോഡില്‍ ആളുകളെ ഇറക്കിയ കെഎസ്ആര്‍ടിസി ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ഭരണിക്കാവിലാണ് സംഭവം. പത്തനംതിട്ടയില്‍ നിന്നു കൊല്ലത്തേക്കു വന്ന വേണാട് ബസ് ജംഗ്ഷനിലെ ട്രാഫിക് ഐലന്റിനു മുന്നില്‍ നിര്‍ത്തി ആളുകളെ ഇറക്കിയതു ട്രാഫിക് നിയന്ത്രണത്തിലേര്‍പ്പെട്ട ഹോം ഗാര്‍ഡ് ചോദ്യം ചെയ്തു. ബസ് ജംഗ്ഷനില്‍ നിന്നു മാറ്റാതെ ജീവനക്കാര്‍ ഹോം ഗാര്‍ഡിനു നേരെ തട്ടിക്കയറി. ഇതിനിടയില്‍ സ്ഥലത്തെത്തിയ ശാസ്താംകോട്ട എസ്‌ഐ ജയചന്ദ്രന്‍ പിള്ള ബസ് ഭരണിക്കാവ് ക്ഷേത്രത്തിനു മുന്നിലേക്കു മാറ്റിയിട്ടു യാത്രക്കാരെ … Continue reading "നടുറോഡില്‍ ആളുകളെ ഇറക്കിയ ബസ് കസ്റ്റഡിയില്‍"

Published On:Sep 7, 2013 | 4:43 pm

ശാസ്താംകോട്ട: ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് നടുറോഡില്‍ ആളുകളെ ഇറക്കിയ കെഎസ്ആര്‍ടിസി ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ഭരണിക്കാവിലാണ് സംഭവം. പത്തനംതിട്ടയില്‍ നിന്നു കൊല്ലത്തേക്കു വന്ന വേണാട് ബസ് ജംഗ്ഷനിലെ ട്രാഫിക് ഐലന്റിനു മുന്നില്‍ നിര്‍ത്തി ആളുകളെ ഇറക്കിയതു ട്രാഫിക് നിയന്ത്രണത്തിലേര്‍പ്പെട്ട ഹോം ഗാര്‍ഡ് ചോദ്യം ചെയ്തു.
ബസ് ജംഗ്ഷനില്‍ നിന്നു മാറ്റാതെ ജീവനക്കാര്‍ ഹോം ഗാര്‍ഡിനു നേരെ തട്ടിക്കയറി. ഇതിനിടയില്‍ സ്ഥലത്തെത്തിയ ശാസ്താംകോട്ട എസ്‌ഐ ജയചന്ദ്രന്‍ പിള്ള ബസ് ഭരണിക്കാവ് ക്ഷേത്രത്തിനു മുന്നിലേക്കു മാറ്റിയിട്ടു യാത്രക്കാരെ മുഴുവന്‍ മറ്റു ബസുകളില്‍ കയറ്റിവിടാന്‍ നിര്‍ദേശിച്ചു. ബസും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.

LIVE NEWS - ONLINE

  • 1
    9 mins ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 2
    9 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 3
    2 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    2 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    3 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    4 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    4 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു