Monday, July 22nd, 2019

കോട്ടയത്ത് സ്വകാര്യ ബസ് പണിമുടക്ക്

യാത്രക്കാര്‍ ദുരിതത്തിലായി.

Published On:Jun 19, 2019 | 11:18 am

കോട്ടയം: വൈക്കത്ത് സ്വകാര്യ ബസ് ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ പണിമുടക്ക് സമരം നടത്തി. സ്വകാര്യ ബസ് ജീവനക്കാരനെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ മര്‍ദിച്ചെന്ന് ആരോപിച്ചാണ് മിന്നല്‍ പണിമുടക്ക്. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച പണിമുടക്കിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായി.

LIVE NEWS - ONLINE

  • 1
    1 hour ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    2 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    2 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    3 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    5 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    5 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു