Friday, September 21st, 2018

സ്‌കൂള്‍ ബസുകളില്‍ പരിശോധന; 18 ഡ്രൈവര്‍മാര്‍ പിടിയില്‍

ആലപ്പുഴ: ജില്ലയിലെ സ്‌കൂള്‍ ബസുകള്‍ പോലീസ് പരിശോധിച്ചപ്പോള്‍ 18 ഡ്രൈവര്‍മാര്‍ മദ്യലഹരിയില്‍ പിടിയിലായിലായി. എറണാകുളം മരടില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞ് രണ്ടു കുട്ടികള്‍ മരണമടഞ്ഞതിന്റെയും ജില്ലയില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുന്നതിന്റെയും പശ്ചാത്തലത്തിലാണ് പോലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്. ഇന്നലെ രാവിലെയും വൈകിട്ടുമായി നടന്ന പരിശോധനയില്‍ 314 വാഹനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന്റെ നിര്‍ദേശപ്രകാരം 1,649 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 801 എണ്ണം സ്‌കൂള്‍ വാഹനങ്ങളായിരുന്നു.

Published On:Jun 14, 2018 | 8:05 am

LIVE NEWS - ONLINE

  • 1
    1 hour ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    2 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    4 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    4 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    7 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    8 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    11 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    12 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    12 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി