Saturday, September 22nd, 2018

ബസും ഓട്ടോയും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരുക്ക്

തൃശൂര്‍ : തൃശൂരില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് പോയവരുമായി മടങ്ങിയ ഓട്ടോറിക്ഷയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരുക്ക്. പാലക്കാട് നിന്നു വന്ന സൂപ്പര്‍ ഫാസ്റ്റും തൃശൂരില്‍ നിന്ന് കാളത്തോട് ഭാഗത്തേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷയുമാണ് ഇന്നലെ രാവിലെ ഒമ്പതുമണിയോടെ കാളത്തോട് കൂട്ടിയിടിച്ചത്. ഓട്ടോ െ്രെഡവര്‍ അഞ്ചേരി മനപ്പടി വീട്ടില്‍ മുരളി (53), ഓട്ടോ യാത്രക്കാരായ നടത്തറ യാരത്ത വളപ്പില്‍ കമറുദ്ദീന്‍ (48) ഭാര്യ റുക്കിയ (42), അയിഷുമ്മ (70), തന്‍സി (16), തസ്‌നി (17) എന്നിവര്‍ക്കാണ് പരുക്ക്.

Published On:Oct 17, 2013 | 1:19 pm

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 2
    3 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 3
    3 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 4
    3 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 5
    3 hours ago

    ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

  • 6
    4 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

  • 7
    4 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 8
    4 hours ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

  • 9
    4 hours ago

    സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍