Sunday, February 17th, 2019

ബസിടിച്ചു മരിച്ചു

കോട്ടയം: പുലിക്കുട്ടിശ്ശേരിക്കു സമീപം ബൈക്ക് യാത്രക്കാരന്‍ ബസിടിച്ചു മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പുലിക്കുട്ടിശ്ശേരി ജയന്തി ജംഗ്ഷനു സമീപം ചാമത്തറ റോഡിലാണ് അപകടം. കള്ളുഷാപ്പുകളില്‍ പൊറോട്ട വിതരണം ചെയ്യുന്ന കുമാരനല്ലൂര്‍ സ്വദേശി സെബിന്‍ (22) ആണ് മരിച്ചതത്രെ. ഇയാള്‍ ബൈക്കിനു പിന്നില്‍ ഇരിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം. കല്ലുങ്കത്ര-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജപമാല ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് കോട്ടയത്തേക്ക് വരികയായിരുന്നു. പുലിക്കുട്ടിശ്ശേരി ജയന്തി ജംഗ്ഷനില്‍ നിന്ന് … Continue reading "ബസിടിച്ചു മരിച്ചു"

Published On:Sep 18, 2013 | 12:11 pm

കോട്ടയം: പുലിക്കുട്ടിശ്ശേരിക്കു സമീപം ബൈക്ക് യാത്രക്കാരന്‍ ബസിടിച്ചു മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പുലിക്കുട്ടിശ്ശേരി ജയന്തി ജംഗ്ഷനു സമീപം ചാമത്തറ റോഡിലാണ് അപകടം. കള്ളുഷാപ്പുകളില്‍ പൊറോട്ട വിതരണം ചെയ്യുന്ന കുമാരനല്ലൂര്‍ സ്വദേശി സെബിന്‍ (22) ആണ് മരിച്ചതത്രെ. ഇയാള്‍ ബൈക്കിനു പിന്നില്‍ ഇരിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം. കല്ലുങ്കത്ര-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജപമാല ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് കോട്ടയത്തേക്ക് വരികയായിരുന്നു. പുലിക്കുട്ടിശ്ശേരി ജയന്തി ജംഗ്ഷനില്‍ നിന്ന് ചാമത്തറ റോഡിലേക്ക് കടന്നയുടനെയാണ് അപകടമുണ്ടായത്.

LIVE NEWS - ONLINE

  • 1
    2 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    5 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    11 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    13 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    13 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും