Friday, November 16th, 2018

പെണ്‍കുട്ടി ബസ് ഇടിച്ച് മരിച്ചു

കാസര്‍കോട്: മാതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന 11കാരി സ്വകാര്യ ബസ് ഇടിച്ച് തെറിച്ചുവീണ് മരിച്ചു. കാട്ടിപ്പള്ളയിലെ റോഷന്‍-നൂര്‍ജഹാന്‍ ദമ്പതികളുടെ മകള്‍ മദീഹയാണ് അപകടത്തില്‍പ്പെട്ടത്. മകളേയും മകന്‍ തയ്യിബ് അന്‍സാറിനേയും(നാല്) സ്‌കൂട്ടറില്‍ ഇരുത്തി യാത്രചെയ്യുകയായിരുന്നു നൂര്‍ജഹാന്‍. നന്ദൂറിലെത്തിയപ്പോള്‍ ഉടുപ്പിയില്‍ നിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ബാലികക്ക് തലക്ക് ഗുരുതര പരുക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചു. മകനും പരുക്കുണ്ട്.

Published On:Aug 13, 2018 | 8:06 am

LIVE NEWS - ONLINE

  • 1
    11 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    13 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    13 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    16 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    18 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    19 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    20 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    20 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    20 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി