Monday, September 23rd, 2019

ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

പാലക്കാട് കൊപ്പം പുലാമന്തോള്‍ പാതയില്‍ ബസ് മറിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published On:Jun 16, 2019 | 10:56 am

കൊപ്പം: പാലക്കാട് കൊപ്പം പുലാമന്തോള്‍ പാതയില്‍ ബസ് പാടത്തേക്ക് മറിഞ്ഞു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. പുതിയറോട്ടില്‍ പാടത്തെ പതിനഞ്ചടിയോളം താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. പുതിയറോട്ടില്‍ റോഡിന് വീതി കുറവായതിനാല്‍ ബസ് മറ്റ് വാഹനങ്ങള്‍ക്കായി സൈഡ് കൊടുത്തപ്പോള്‍ മണ്ണിലേക്ക് ടയര്‍ കയറി തെന്നി പാടത്തേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടാമ്പിയില്‍ നിന്ന് വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍ പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ല

LIVE NEWS - ONLINE

  • 1
    2 hours ago

    സ്വയം ഭോഗം അവതരിപ്പിക്കനുള്ള ഭയംകൊണ്ട് പിന്‍മാറി: ഷെയ്ന്‍ നിഗം

  • 2
    2 hours ago

    മരട്; സര്‍ക്കാറിന് രൂക്ഷ വിമര്‍ശനം

  • 3
    3 hours ago

    വന്‍ ആക്രമണ പദ്ധതി പോലീസ് പരാജയപ്പെടുത്തി

  • 4
    3 hours ago

    പാലാ വിധി എഴുതുന്നു; ഉച്ചവരെ 37 ശതമാനം പോളിംഗ്

  • 5
    3 hours ago

    വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ്; വി.കെ പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും

  • 6
    4 hours ago

    ഒക്ടോബറില്‍ മോദി സൗദി സന്ദര്‍ശിക്കും

  • 7
    5 hours ago

    മുന്‍ ക്രിക്കറ്റ് താരം മാധവ് ആപ്‌തേ അന്തരിച്ചു

  • 8
    5 hours ago

    ആദ്യ മണിക്കൂറില്‍ 15 ശതമാനം

  • 9
    5 hours ago

    ഇന്ധന വില കുതിക്കുന്നു