Monday, July 22nd, 2019

വയലിലേക്ക് ബസ് മറിഞ്ഞ് 8 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസ് വയലിലേക്ക് മറിഞ്ഞ് 8 പേര്‍ക്ക് പരിക്കേറ്റു. ഊന്നുകല്‍ കരിപ്പുഴ മേമുറിയില്‍ മനോജ്(48), പുത്തന്‍പീടിക ചെറുവത്ത്മലയില്‍ മണിയന്‍(47), സീതത്തോട് മട്ടത്തറ പുത്തന്‍വീട്ടില്‍ ജനാര്‍ദ്ദനന്‍(58), തിരുനല്‍വേലി സ്വദേശി ജയ്ഗണേശ്(40), ബസ് ഡ്രൈവര്‍ മുളക്കുഴ പനച്ചനില്‍ക്കുന്നതില്‍ ബാലചന്ദ്രന്‍(55), കണ്ടക്ടര്‍ കൊല്ലം കരിക്കോട് റോയിവില്ലയില്‍ ജാന്‍സി(39) എന്നിവര്‍ക്കാണ് പരിക്കേറ്റത്്. ഇതില്‍ ബസ് ഡ്രൈവര്‍ക്കും ജയ്ഗണേശനുമാണ് കാര്യമായ പരുക്ക് പറ്റിയത്. ഓമല്ലൂര്‍ മഞ്ഞനിക്കര കല്ലുങ്കല്‍ പാലത്തിന് സമീപമാണ് അപകടം. ചെങ്ങന്നൂര്‍, ഇലവുംതിട്ട വഴി പത്തനംതിട്ടയ്ക്കു വന്ന ബസ് ഇരുചക്ര വാഹന … Continue reading "വയലിലേക്ക് ബസ് മറിഞ്ഞ് 8 പേര്‍ക്ക് പരിക്ക്"

Published On:May 3, 2019 | 8:01 am

പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസ് വയലിലേക്ക് മറിഞ്ഞ് 8 പേര്‍ക്ക് പരിക്കേറ്റു. ഊന്നുകല്‍ കരിപ്പുഴ മേമുറിയില്‍ മനോജ്(48), പുത്തന്‍പീടിക ചെറുവത്ത്മലയില്‍ മണിയന്‍(47), സീതത്തോട് മട്ടത്തറ പുത്തന്‍വീട്ടില്‍ ജനാര്‍ദ്ദനന്‍(58), തിരുനല്‍വേലി സ്വദേശി ജയ്ഗണേശ്(40), ബസ് ഡ്രൈവര്‍ മുളക്കുഴ പനച്ചനില്‍ക്കുന്നതില്‍ ബാലചന്ദ്രന്‍(55), കണ്ടക്ടര്‍ കൊല്ലം കരിക്കോട് റോയിവില്ലയില്‍ ജാന്‍സി(39) എന്നിവര്‍ക്കാണ് പരിക്കേറ്റത്്. ഇതില്‍ ബസ് ഡ്രൈവര്‍ക്കും ജയ്ഗണേശനുമാണ് കാര്യമായ പരുക്ക് പറ്റിയത്. ഓമല്ലൂര്‍ മഞ്ഞനിക്കര കല്ലുങ്കല്‍ പാലത്തിന് സമീപമാണ് അപകടം. ചെങ്ങന്നൂര്‍, ഇലവുംതിട്ട വഴി പത്തനംതിട്ടയ്ക്കു വന്ന ബസ് ഇരുചക്ര വാഹന യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    4 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    4 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    4 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    5 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    5 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    6 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    6 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    7 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു