Saturday, January 19th, 2019

ബുംറക്ക് വിശ്രമം

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരങ്ങളില്‍ നിന്നും ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നിന്നും ജസ്പ്രിത് ബുംറക്ക് വിശ്രമം അനുവദിച്ച് ബി.സി.സി.ഐ. ഏകദിന പരമ്പരയില്‍ മുഹമ്മദ് സിറാജും ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയില്‍ സിദ്ധാര്‍ഥ് കൗളുമായിരിക്കും ബുംറക്ക് പകരക്കാരായെത്തുക ഓസ്‌ട്രേലിയക്കെതിരായ ചരിത്ര വിജയത്തില്‍ പ്രധാന പങ്ക് വഹിച്ച താരമാണ് ജസ്പ്രിത് ബുംറ. ഈ മാസം 12 മുതല്‍ 19 വരെയാണ് ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര. ന്യൂസീലന്റിനെതിരായ അഞ്ച് ട്വന്റി20 മത്സരങ്ങളുടെ പരമ്പര 23 മുതല്‍ ഫെബ്രുവരി 10 വരെയാണ്.  

Published On:Jan 10, 2019 | 9:30 am

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരങ്ങളില്‍ നിന്നും ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നിന്നും ജസ്പ്രിത് ബുംറക്ക് വിശ്രമം അനുവദിച്ച് ബി.സി.സി.ഐ. ഏകദിന പരമ്പരയില്‍ മുഹമ്മദ് സിറാജും ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയില്‍ സിദ്ധാര്‍ഥ് കൗളുമായിരിക്കും ബുംറക്ക് പകരക്കാരായെത്തുക
ഓസ്‌ട്രേലിയക്കെതിരായ ചരിത്ര വിജയത്തില്‍ പ്രധാന പങ്ക് വഹിച്ച താരമാണ് ജസ്പ്രിത് ബുംറ. ഈ മാസം 12 മുതല്‍ 19 വരെയാണ് ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര. ന്യൂസീലന്റിനെതിരായ അഞ്ച് ട്വന്റി20 മത്സരങ്ങളുടെ പരമ്പര 23 മുതല്‍ ഫെബ്രുവരി 10 വരെയാണ്.

 

LIVE NEWS - ONLINE

  • 1
    45 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    2 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    5 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു