Monday, November 19th, 2018

രണ്ട് ബഗ്ഗി കാറുകള്‍ ഇന്ന് കോട്ടയം ജനറല്‍ ആശുപത്രിക്ക് കൈമാറും

കോട്ടയം: രണ്ട് ബഗ്ഗി കാറുകള്‍ ഇന്ന് കോട്ടയം ജനറല്‍ ആശുപത്രിക്ക് കൈമാറും. കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ ചരമവാര്‍ഷികദിനത്തോടനുബന്ധിച്ചാണ് കോട്ടയം അതിരൂപത രണ്ടു ബഗ്ഗി കാറുകള്‍ ഇന്നു കോട്ടയം ജനറല്‍ ആശുപത്രിക്കു കൈമാറുന്നത്. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന ചടങ്ങില്‍ അധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. പതിനൊന്നു ലക്ഷം രൂപ ചെലവഴിച്ചു കോയമ്പത്തൂര്‍ ആസ്ഥാനമായ കമ്പനിയില്‍ നിന്നാണ് കോട്ടയം അതിരൂപത ബഗി കാറുകള്‍ വാങ്ങിയിരിക്കുന്നത്. … Continue reading "രണ്ട് ബഗ്ഗി കാറുകള്‍ ഇന്ന് കോട്ടയം ജനറല്‍ ആശുപത്രിക്ക് കൈമാറും"

Published On:Jun 13, 2018 | 8:04 am

കോട്ടയം: രണ്ട് ബഗ്ഗി കാറുകള്‍ ഇന്ന് കോട്ടയം ജനറല്‍ ആശുപത്രിക്ക് കൈമാറും. കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ ചരമവാര്‍ഷികദിനത്തോടനുബന്ധിച്ചാണ് കോട്ടയം അതിരൂപത രണ്ടു ബഗ്ഗി കാറുകള്‍ ഇന്നു കോട്ടയം ജനറല്‍ ആശുപത്രിക്കു കൈമാറുന്നത്. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന ചടങ്ങില്‍ അധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. പതിനൊന്നു ലക്ഷം രൂപ ചെലവഴിച്ചു കോയമ്പത്തൂര്‍ ആസ്ഥാനമായ കമ്പനിയില്‍ നിന്നാണ് കോട്ടയം അതിരൂപത ബഗി കാറുകള്‍ വാങ്ങിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തേക്കുള്ള ഇവയുടെ സംരക്ഷണ പരിപാലന ഉത്തരവാദിത്വം കമ്പനി വഹിക്കും. ലഭ്യമാക്കുന്ന രണ്ടു വാഹനങ്ങളില്‍ ഒന്നു കിടപ്പുരോഗികള്‍ക്കായുള്ള ആംബുലന്‍സ് ക്യാബ് ആണ്.

LIVE NEWS - ONLINE

  • 1
    4 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    5 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    8 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    11 hours ago

    ശബരിമല കത്തിക്കരുത്

  • 5
    11 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    12 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    12 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    13 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    13 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’