Friday, November 16th, 2018

ബുധനൂര്‍ ഗവ. എച്ച്എസ്എസില്‍ ആക്രമണം

മാന്നാര്‍ : ബുധനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സാമൂഹിക ദ്രോഹികള്‍ അഴിഞ്ഞാടി. 21 ടാപ്പുകളും അധ്യാപകരുടെ മുറിയിലേക്കുള്ള പൈപ്പ് കണക്ഷനും സാമൂഹിക വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. പൂര്‍ണമായും ചുറ്റുമതിലില്ലാത്ത സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം പതിവാണ്. ഈ അധ്യയന വര്‍ഷഷാരംഭത്തില്‍ കാല്‍ ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഇവിടെ 35 പുതിയ ടാപ്പുകള്‍ സ്ഥാപിച്ചത്. എച്ച്എസ്എസ് ക്ലാസ് റൂമിനോടു ചേര്‍ന്നു സ്ഥാപിച്ച 21 ടാപ്പുകളാണു തല്ലി തകര്‍ത്തത്. ജലസംഭരണിയില്‍ ഉണ്ടായിരുന്ന ജലം മുഴുവനും പാഴായി. മുമ്പ് പല … Continue reading "ബുധനൂര്‍ ഗവ. എച്ച്എസ്എസില്‍ ആക്രമണം"

Published On:Sep 2, 2013 | 5:07 pm

മാന്നാര്‍ : ബുധനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സാമൂഹിക ദ്രോഹികള്‍ അഴിഞ്ഞാടി. 21 ടാപ്പുകളും അധ്യാപകരുടെ മുറിയിലേക്കുള്ള പൈപ്പ് കണക്ഷനും സാമൂഹിക വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. പൂര്‍ണമായും ചുറ്റുമതിലില്ലാത്ത സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം പതിവാണ്. ഈ അധ്യയന വര്‍ഷഷാരംഭത്തില്‍ കാല്‍ ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഇവിടെ 35 പുതിയ ടാപ്പുകള്‍ സ്ഥാപിച്ചത്.
എച്ച്എസ്എസ് ക്ലാസ് റൂമിനോടു ചേര്‍ന്നു സ്ഥാപിച്ച 21 ടാപ്പുകളാണു തല്ലി തകര്‍ത്തത്. ജലസംഭരണിയില്‍ ഉണ്ടായിരുന്ന ജലം മുഴുവനും പാഴായി.
മുമ്പ് പല തവണ ടാപ്പുകള്‍ നശിപ്പിക്കുകയും, ക്ലാസ് റൂമില്‍ കയറി നാശനഷ്ടങ്ങള്‍ വരുത്തുകയും, വിലപിടിപ്പുള്ള മരങ്ങള്‍ വരെ വെട്ടി കൊണ്ടു പോയ സംഭവവും ഉണ്ടായിട്ടുണ്ട്. മാന്നാര്‍ പോലീസില്‍ പരാതി നല്‍കി.

LIVE NEWS - ONLINE

  • 1
    6 mins ago

    അയ്യനേ കണ്ടേ മടങ്ങു…

  • 2
    40 mins ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 3
    43 mins ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 4
    46 mins ago

    ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നിലെ മുഖ്യ ഘടകം അധികാരം

  • 5
    13 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 6
    15 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 7
    15 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 8
    18 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 9
    20 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം