Saturday, February 16th, 2019

കവയിത്രി ബി.സുജാതദേവി അന്തരിച്ചു

തിരു: കവയിത്രിയും അധ്യാപികയുമായ ബി.സുജാതദേവി (72) അന്തരിച്ചു. കവയിത്രി സുഗതകുമാരിയുടെ സഹോദരിയാണ്. നിരവധി കവിതാ സമാഹാരങ്ങളും സഞ്ചാര സാഹിത്യങ്ങളും രചിച്ചിട്ടുള്ള സുജാത ദേവിക്ക് കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാരസാഹിത്യത്തിനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൈക്കാട് ശാന്തി കവാടത്തില്‍.

Published On:Jun 23, 2018 | 9:37 am

തിരു: കവയിത്രിയും അധ്യാപികയുമായ ബി.സുജാതദേവി (72) അന്തരിച്ചു. കവയിത്രി സുഗതകുമാരിയുടെ സഹോദരിയാണ്. നിരവധി കവിതാ സമാഹാരങ്ങളും സഞ്ചാര സാഹിത്യങ്ങളും രചിച്ചിട്ടുള്ള സുജാത ദേവിക്ക് കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാരസാഹിത്യത്തിനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൈക്കാട് ശാന്തി കവാടത്തില്‍.

LIVE NEWS - ONLINE

  • 1
    29 mins ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 60 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 2
    48 mins ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 60 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 3
    60 mins ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 4
    2 hours ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 5
    2 hours ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 6
    2 hours ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

  • 7
    3 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 8
    4 hours ago

    സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു