Tuesday, October 16th, 2018

കര്‍ണാടക മന്ത്രിസഭയില്‍നിന്ന് ബി.എസ്.പി മന്ത്രി രാജിവച്ചു

ബി എസ് പി മന്ത്രി എന്‍. മഹേഷാണ് രാജിവെച്ചത്

Published On:Oct 11, 2018 | 9:15 pm

ബെംഗളൂരു: കോണ്‍ഗ്രസ്-ബി എസ് പി ഭിന്നത രൂക്ഷമായിരിക്കെ കര്‍ണാടക മന്ത്രിസഭയില്‍ നിന്ന് ബി എസ് പി മന്ത്രി എന്‍. മഹേഷ് രാജിവെച്ചു. എന്നാല്‍, വ്യാക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നും ജെ.ഡി.എസ് – കോണ്‍ഗ്രസ് സഖ്യത്തില്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
മണ്ഡലത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയുമാണ് തന്റെ ലക്ഷ്യം. സ്ഥിരമായി ബെംഗളൂരുവില്‍ ഉണ്ടാകേണ്ടതിനാല്‍ സ്വന്തം മണ്ഡലമായ കൊള്ളെഗലില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനതാ ദള്‍ എസിനായി പ്രചാരണം നടത്തും.

LIVE NEWS - ONLINE

  • 1
    1 hour ago

    കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

  • 2
    3 hours ago

    തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് നഷ്ടപ്പെട്ടും; ദിഗ്വിജയ് സിങ്

  • 3
    4 hours ago

    രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണെന്ന് രാജ്‌നാഥ് സിങ്ങ്

  • 4
    6 hours ago

    അലന്‍സിയര്‍ക്കെതിരെ മീ ടു ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ്

  • 5
    6 hours ago

    സമരവുമായി മുന്നോട്ടുപോകും: ശ്രീധരന്‍ പിള്ള

  • 6
    7 hours ago

    ശബരിമല; ചര്‍ച്ച പരാജയപ്പെട്ടു

  • 7
    10 hours ago

    ജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുത്തതില്‍ അഴിമതിയെന്ന് പരാതി

  • 8
    10 hours ago

    ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടും: മന്ത്രി കടകം പള്ളി

  • 9
    10 hours ago

    കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചു