Monday, November 19th, 2018

499 രൂപയുടെ പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍

റിയലന്‍ ജിയോയുടെ 509 രൂപയുടെ പ്ലാനിനു സമാനമാണ് ഈ പ്ലാന്‍

Published On:Jul 28, 2018 | 9:04 am

499 രൂപയുടെ പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍. ഒരു മാസത്തെ കാലാവധിയില്‍ 45 ജിബി 3ജി ഡേറ്റയും അതിനൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളും 100 ഫ്രീ എസ്എംഎസും പ്രതിദിനം ലഭിക്കും. റിയലന്‍ ജിയോയുടെ 509 രൂപയുടെ പ്ലാനിനു സമാനമാണ് ഈ പ്ലാന്‍.
ലോക്കല്‍, എസ്റ്റിഡി, റോമിംഗ് എന്നിവയാണ് സൗജന്യ അണ്‍ലിമിറ്റഡ് കോളുകളായി നല്‍കുന്നത്. എന്നാല്‍ 45 ജിബി FUP കഴിഞ്ഞാല്‍ 40Kbps ഇന്റര്‍നെറ്റ് വേഗതയായി കുറയുമെന്നാണ് റിപ്പോര്‍ട്ട്. 1,99 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 2ജിബി 3ജി മൊബൈല്‍ ഡാറ്റ, 100 എസ്എംഎസ് പ്രതിദിനം, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവയാണ് 365 ദിവസം വാലിഡിറ്റിയില്‍ ലഭിക്കുന്നത്.

LIVE NEWS - ONLINE

  • 1
    49 mins ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 2
    4 hours ago

    ശബരിമല കത്തിക്കരുത്

  • 3
    5 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 4
    5 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 5
    5 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 6
    6 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 7
    7 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 8
    7 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 9
    7 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള