Saturday, September 22nd, 2018

പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍

പ്ലാന്‍ പ്രകാരം 1 മാസത്തേക്ക് 491 രൂപ മുടക്കിയാല്‍ ദിവസവും 20 എംബിപിഎസ് വേഗതയില്‍ 20 GB ഡാറ്റയാണ് ലഭിക്കുക

Published On:Jul 7, 2018 | 9:52 am

പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍. പ്ലാന്‍ പ്രകാരം 1 മാസത്തേക്ക് 491 രൂപ മുടക്കിയാല്‍ ദിവസവും 20 എംബിപിഎസ് വേഗതയില്‍ 20 GB ഡാറ്റയാണ് ലഭിക്കുക. കൂടെ പരിധികളില്ലാത്ത കോളുകളും.
ഫ്രാഞ്ചെസികള്‍, റീറ്റെയ്ല്‍ ഷോപ്പുകള്‍, കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍. വഴിയെല്ലാം ഈ പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് ചെയ്യാന്‍ സാധിക്കും. ഒരു ട്വീറ്റ് വഴിയാണ് കമ്പനി ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ തമിഴ്‌നാട്, ,ചെന്നൈ സര്‍ക്കിളുകളില്‍ മാത്രമാണ് ഈ പ്ലാന്‍ ലഭിക്കുക.

LIVE NEWS - ONLINE

  • 1
    4 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    5 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    8 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    10 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    10 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    10 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    13 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    13 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    13 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള