Tuesday, December 18th, 2018

39 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുമായി ബി എസ് എന്‍ എല്‍..!

100 എസ് എം എസുകളും ഓഫറിനൊപ്പം ലഭിക്കുന്നു

Published On:May 12, 2018 | 8:41 am

39 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുമായി ബി എസ് എന്‍ എല്‍. 39 രൂപയ്ക്ക് പരിധിയില്ലാതെ ഒരാഴ്ചത്തേക്ക് വിളിക്കുന്നതിനുള്ള സൗകര്യമാണ് ബി എസ് എന്‍ എല്‍ നല്‍കുന്നത്. പ്രതിദിനം 200 മിനിട്ട് മാത്രമേ ബി എസ് എന്‍ എല്‍ അല്ലാത്ത നെറ്റ് വര്‍ക്കിലേക്ക് സംസാരിക്കാന്‍ സാധിക്കൂ.
100 എസ് എം എസുകളും ഓഫറിനൊപ്പ ലഭിക്കുന്നു. ഡല്‍ഹി, മുംബൈ, സര്‍ക്കിളുകളിലൊഴികെ മറ്റെല്ലായിടത്തും പുതിയ ഓഫര്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലുള്ള 39 രൂപയുടെ ഓഫര്‍ പിന്‍വലിച്ച് ഈ മാസം 15 മുതല്‍ ഓഫര്‍ നിലവില്‍ വരും. കുറഞ്ഞ ദിവസത്തേക്ക് കൂടുതല്‍ കോളുകള്‍ ചെയ്യേണ്ടി വരുന്നവര്‍ക്കായാണ് പുതിയ ഓഫര്‍. പുതിയ ഓഫര്‍ റോമിങ്ങിലും ലഭ്യമാവുമെന്ന് ബി എസ് എന്‍ എല്‍ അറിയിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    8 hours ago

    ഗുജറാത്തില്‍ ചരക്ക് തീവണ്ടിയിടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തു

  • 2
    9 hours ago

    മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു

  • 3
    12 hours ago

    പാര്‍ട്ടിയിലെ വനിതകളെ സംരക്ഷിക്കാനാവാത്തവരാണ് വനിതാമതില് കെട്ടുന്നത്: ചെന്നിത്തല

  • 4
    14 hours ago

    ക്യാമറകളില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍ സ്ത്രീയാത്രക്കാര്‍ ഭീതിയില്‍

  • 5
    16 hours ago

    പിറവം കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍

  • 6
    17 hours ago

    കെ എസ് അര്‍ ടി സിയില്‍ വിശ്വാസമില്ല: ഹൈക്കോടതി

  • 7
    17 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 8
    17 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 9
    17 hours ago

    ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ തോല്‍വി; ജെയിസും വിട വാങ്ങി