Wednesday, July 24th, 2019

പുതിയ ബ്രോഡ്ബാന്റ് പ്ലാനുമായി ബിഎസ്എന്‍എല്‍

749 രൂപയുടെ ഈ പ്ലാന്‍ സ്വീകരിക്കുന്ന ഉപയോക്താക്കള്‍ക്ക് ഹോട്ട്സ്റ്റാര്‍ പ്രീമിയം സബ്സ്‌ക്രിപ്ഷനും ലഭിക്കും

Published On:Jun 25, 2019 | 8:55 am

749 രൂപയുടെ പുതിയ ബ്രോഡ്ബാന്റ് പ്ലാനുമായി ബിഎസ്എന്‍എല്‍. സൂപ്പര്‍സ്റ്റാര്‍ 300 എന്ന പേരിലാണ് പ്ലാന്‍. ഈ പ്ലാന്‍ സ്വീകരിക്കുന്ന ഉപയോക്താക്കള്‍ക്ക് ഹോട്ട്സ്റ്റാര്‍ പ്രീമിയം സബ്സ്‌ക്രിപ്ഷനും ലഭിക്കും. ഇതുവഴി ഹോട്ട്സ്റ്റാര്‍ വീഡിയോകളെല്ലാം കാണാന്‍ സാധിക്കും. ആമസോണ്‍ പ്രൈം അംഗത്വവുമായി ബിഎസ്എന്‍എല്‍ 999 രൂപയുടെ ഭാരത്ത് ഫൈബര്‍ പ്ലാന്‍ നേരത്തെ ആരംഭിച്ചിരുന്നു.
ബിഎസ്എന്‍എലിന്റെ സൂപ്പര്‍ സ്റ്റാര്‍ 300 ബ്രോഡ്ബാന്‍ഡ് പ്ലാനില്‍ 50 എംബി പെര്‍ സെക്കന്‍ഡില്‍ 300 ജിബി ഡാറ്റ ഉപയോഗിക്കാം. രാജ്യത്ത് എല്ലായിടത്തും ഈ പ്ലാന്‍ ലഭ്യമാവും. താത്പര്യമുള്ള ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുകയോ 18003451500 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.

LIVE NEWS - ONLINE

  • 1
    11 mins ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    15 mins ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    30 mins ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    55 mins ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    58 mins ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    2 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    2 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    3 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    3 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല