Monday, July 22nd, 2019

അഭിനന്ദന്‍-151 പ്ലാനുമായി ബിഎസ്എന്‍എല്‍

അണ്‍ലിമിറ്റഡ് കോളുകള്‍, ദിവസവും 1 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവയാണ് പ്ലാനില്‍

Published On:Jun 18, 2019 | 10:23 am

ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി അഭിനന്ദന്‍-151 പ്ലാന്‍ പുറത്തിറക്കി. 151 രൂപയുടെ പ്ലാനാണിത്. അണ്‍ലിമിറ്റഡ് കോളുകള്‍, ദിവസവും 1 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവയാണ് പ്ലാനില്‍. ബിഎസ്എന്‍എല്ലിന്റെ പ്രൊമോഷണല്‍ ഓഫറിന്റെ ഭാഗമായാണ് ഈ പ്ലാന്‍ പുറത്തിറക്കിയത്.
180 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. എന്നാല്‍, ഡാറ്റയില്‍ ലഭിക്കുന്ന കോളിങ് സൗകര്യവും, സൗജന്യ ഡാറ്റയും എസ്എംഎസും 24 ദിവസം മാത്രമാണ് ലഭിക്കുക. ഒരു ജിബി വച്ച് 24 ജിബിയാണ് ഈ പ്ലീനില്‍ ആകെ കിട്ടുക. ഡല്‍ഹി മുംബൈ അടക്കം ബിഎസ്എന്‍എല്ലിന്റെ എല്ലാ സര്‍ക്കിളിലുമുള്ള ഉപയോക്താക്കള്‍ക്കും ഈ പ്ലാന്‍ ലഭിക്കും.

LIVE NEWS - ONLINE

  • 1
    2 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    3 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    3 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    4 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    6 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    6 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു