Thursday, September 20th, 2018

കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

155 രൂപ പ്ലാനില്‍ 2 ജിബി ഡേറ്റ പ്രതിദിനം 17 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. 17 ദിവസത്തില്‍ 34 ജിബി ഡേറ്റ മൊത്തമായി ലഭിക്കുന്നു

Published On:Sep 13, 2018 | 11:53 am

155 രൂപ പ്ലാന്‍ പരിഷ്‌കരിച്ച് ബിഎസ്എന്‍എല്‍. കൂടാതെ ഏറ്റവും ചെറിയ രൂപയുടെ പ്ലാനായ 14 രൂപ മുതല്‍ 241 രൂപ വരെയുള്ള പ്രീപെയ്ഡ് പ്ലാനുകളും ബിഎസ്എന്‍എല്‍ പരിഷ്‌കരിച്ചിരിക്കുന്നു.
ബിഎസ്എന്‍എല്‍ ഡേറ്റ STV 155 രൂപ പ്ലാനില്‍ 2 ജിബി ഡേറ്റ പ്രതിദിനം 17 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. 17 ദിവസത്തില്‍ 34 ജിബി ഡേറ്റ മൊത്തമായി ലഭിക്കുന്നു. പ്രമോഷണല്‍ ഓഫര്‍ സ്റ്റാറ്റസില്‍ നിന്നും ഈ പ്ലാന്‍ നീക്കം ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

LIVE NEWS - ONLINE

  • 1
    37 mins ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 2
    1 hour ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 3
    2 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 4
    2 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 5
    4 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 6
    4 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 7
    4 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 8
    5 hours ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 9
    5 hours ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു