Sunday, September 23rd, 2018

യദ്യൂരപ്പക്കെതിരെ സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ

ന്യൂഡല്‍ഹി : അനധികൃത ഖനനക്കേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പക്കെതിരെ സി ബി ഐ അന്വേഷണത്തിന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്തു. കേസില്‍ ആരോപണവിധേയരായ ജിന്‍ഡാല്‍, അദാനി എന്നീ കമ്പനികള്‍ക്കെതിരെയും സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്താന്‍ സകല അടവുകളും പയറ്റുന്നതിനിടെ വന്ന ശുപാര്‍ശ യദ്യൂരപ്പക്ക് തിരിച്ചടിയായി. നേരത്തെ കര്‍ണാടക ലോകായുക്ത എടുത്ത കേസുകള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി … Continue reading "യദ്യൂരപ്പക്കെതിരെ സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ"

Published On:Apr 20, 2012 | 6:50 am

ന്യൂഡല്‍ഹി : അനധികൃത ഖനനക്കേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പക്കെതിരെ സി ബി ഐ അന്വേഷണത്തിന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്തു. കേസില്‍ ആരോപണവിധേയരായ ജിന്‍ഡാല്‍, അദാനി എന്നീ കമ്പനികള്‍ക്കെതിരെയും സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്താന്‍ സകല അടവുകളും പയറ്റുന്നതിനിടെ വന്ന ശുപാര്‍ശ യദ്യൂരപ്പക്ക് തിരിച്ചടിയായി. നേരത്തെ കര്‍ണാടക ലോകായുക്ത എടുത്ത കേസുകള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചരടുവലി യദ്യൂരപ്പ ശക്തമാക്കിയത്. ശുപാര്‍ശയില്‍ സുപ്രീംകോടതി ഇന്നു തന്നെ തീരുമാനമെടുക്കുമെന്നറിയുന്നു.

LIVE NEWS - ONLINE

  • 1
    25 mins ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    2 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    4 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    6 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    8 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    8 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    20 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    21 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    23 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി