Wednesday, August 21st, 2019

വിവാഹ ദിനത്തില്‍ വധുവിന്റെ ഡാന്‍സ്.. വേഷം ലെഹംഗയുടെ ടോപ്പും, ജീന്‍സും!.

വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് റാഷിയുടെ നൃത്ത

Published On:Mar 15, 2018 | 9:13 am

വധു ഡാന്‍സ് ചെയ്യുന്നത് എന്നനത്തെക്കാലത്ത പുതുമയുള്ള കാര്യമല്ല. വേദിയില്‍ വച്ച് തന്നെ ഡാന്‍സ് ചെയ്ത പലരും സ്റ്റാര്‍ ആയിട്ടുണ്ട്. എന്നാല്‍ ഈ ഡാന്‍സ് ശരിക്കും തകര്‍ത്തു. വധുവന്റെ ഈ അഡാര്‍ ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്.
പഞ്ചാപി പാട്ടിനൊത്ത ചുവടുവെയ്ക്കുന്ന വധുവിന്റെ വേഷമാണ് കിടുക്കന്‍. ലെഹംഗയുടെ ടോപ്പും, ജീന്‍സും ധരിച്ചാണ് റാഷിക എന്ന വധു ചുവടുവെയ്ക്കുന്നത്. കൈകള്‍ നിറയെ വളകള്‍, നെറ്റിചുട്ടി, വലിയ കമ്മല്‍, മാല എന്നിങ്ങനെ വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് റാഷിയുടെ നൃത്തം.
16 വര്‍ഷമായി നൃത്തം പഠിക്കുകയാണ് ഈ പെണ്‍കുട്ടി. ഡാന്‍സിനോടുള്ള സ്‌നേഹം തന്നെയാണ് വിവാഹദിനത്തിലും ഡാന്‍സ് ചെയ്യാന്‍ കാരണമായത്. ഫോട്ടോഗ്രഫറായ പ്രിയങ്ക കാംബോജാണ് ഈ വീഡിയോ പകര്‍ത്തിയും, സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതും. എന്തായാലും മോഡേണ്‍ ബ്രൈഡല്‍ ഡാന്‍സ് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

LIVE NEWS - ONLINE

  • 1
    13 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    14 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    16 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    19 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    20 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    20 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    21 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    21 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    21 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു