Wednesday, August 15th, 2018

ഈ സുന്ദരി ഇഷ്ടിക ചുമക്കുന്നത് തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനാണ്….

ഇഷ്ടിക ചുമക്കുന്ന സുന്ദരിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു

Published On:Jan 29, 2018 | 9:57 am

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ സുന്ദരിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. സിനിമാ നടിമാരേക്കാളും സുന്ദരിയായ യുവതി ഇഷ്ടിക ചുമന്ന് കൊണ്ടു പോകുന്ന ചിത്രം ഏവരും അത്ഭുതത്തോടെയാണ് നോക്കിയത്. സ്വന്തമായി വീട് വേണമെന്ന് ആഗ്രഹമാണ് ഈ ജോലി ചെയ്യാന്‍ ക്‌സിയോ മിയെ പ്രേരിപ്പിച്ചത്.
പുരുഷന്‍ന്മാര്‍ മാത്രം ചെയ്തു വരുന്ന കെട്ടിട നിര്‍മ്മാണ മേഖലയില്‍ ക്‌സിയോ മി തന്റെ കഴിവ് തെളിയിച്ചിരിക്കുന്നു. സ്വന്തം മകനെ വളര്‍ത്താനും, സ്വന്തമായി വീട് വെയ്ക്കാനും വേണ്ടിയുള്ള പണത്തിന് വേണ്ടിയാണ് ഇവര്‍ കെട്ടിടനിര്‍മ്മാണ മേഖലയില്‍ കടന്നത്. ഭര്‍ത്താനുമായി പിരിഞ്ഞു ജീവിക്കുകയാണ് ക്‌സിയോ. സ്വന്തമായി അദ്ധ്വാനിച്ചു ജീവിക്കുന്നതില്‍ ഏറെ സന്തോഷവതിയാണ് ഇവര്‍.

LIVE NEWS - ONLINE

  • 1
    8 hours ago

    സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    10 hours ago

    ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

  • 3
    13 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു

  • 4
    19 hours ago

    കവി ചെമ്മനം ചാക്കോ അന്തരിച്ചു

  • 5
    19 hours ago

    മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

  • 6
    1 day ago

    ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

  • 7
    2 days ago

    ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ ധനസഹായം നല്‍കി

  • 8
    2 days ago

    കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം

  • 9
    2 days ago

    സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍