Sunday, January 20th, 2019

കൈക്കൂലി കേസ്; പഞ്ചായത്ത് സെക്രട്ടറിയെ റിമാന്റ് ചെയ്തു

കൊല്ലം: കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റുചെയ്ത പഞ്ചായത്ത് സെക്രട്ടറിയെ റിമാന്റ് ചെയ്തു. ആലപ്പുഴ മുതുകുളം പഞ്ചായത്ത് സെക്രട്ടറി തേവലക്കര പാലയ്ക്കല്‍ പഴഞ്ഞിയില്‍ വീട്ടില്‍ എസ് അന്‍സാരിയെയാണ് കഴിഞ്ഞ ദിവസം ആലപ്പുഴ വിജിലന്‍സ് ഡി വൈ എസ് പി അറസ്റ്റ് ചെയ്തത്. കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ അന്‍സാരിയെ മേയ് പത്ത് വരെ കോട്ടയം ജില്ലാ ജയിലില്‍ റിമാന്റ് ചെയ്തു. കൊട്ടാരം സ്‌കൂളിന് സമീപം കളപ്പുരയ്ക്കല്‍ ജഗദമ്മയുടെ പേരില്‍ പുതിയതായി ആരംഭിക്കുന്ന മില്ലിന് ലൈസന്‍സ് നല്‍കാന്‍ ആയിരം രൂപ … Continue reading "കൈക്കൂലി കേസ്; പഞ്ചായത്ത് സെക്രട്ടറിയെ റിമാന്റ് ചെയ്തു"

Published On:Apr 28, 2017 | 8:00 am

കൊല്ലം: കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റുചെയ്ത പഞ്ചായത്ത് സെക്രട്ടറിയെ റിമാന്റ് ചെയ്തു. ആലപ്പുഴ മുതുകുളം പഞ്ചായത്ത് സെക്രട്ടറി തേവലക്കര പാലയ്ക്കല്‍ പഴഞ്ഞിയില്‍ വീട്ടില്‍ എസ് അന്‍സാരിയെയാണ് കഴിഞ്ഞ ദിവസം ആലപ്പുഴ വിജിലന്‍സ് ഡി വൈ എസ് പി അറസ്റ്റ് ചെയ്തത്. കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ അന്‍സാരിയെ മേയ് പത്ത് വരെ കോട്ടയം ജില്ലാ ജയിലില്‍ റിമാന്റ് ചെയ്തു. കൊട്ടാരം സ്‌കൂളിന് സമീപം കളപ്പുരയ്ക്കല്‍ ജഗദമ്മയുടെ പേരില്‍ പുതിയതായി ആരംഭിക്കുന്ന മില്ലിന് ലൈസന്‍സ് നല്‍കാന്‍ ആയിരം രൂപ കൈക്കുലി വാങ്ങിയ കേസിലാണ് അന്‍സാരി പിടിയിലായത്. ചവറയില്‍ പഞ്ചായത്ത് സെക്രട്ടറിയായിരുന്നപ്പോഴും ഇയാളെ കുറിച്ച് നിരവധി ആരോപണങ്ങള്‍ ഉണ്ടായിരുന്നു.

LIVE NEWS - ONLINE

  • 1
    6 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    8 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    11 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    14 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    15 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    1 day ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം