Monday, September 24th, 2018

അഴിമതിക്കെതിരെ പരാതിപ്പെടാന്‍ വിജിലന്‍സ് സമിതി

പത്തനംതിട്ട: സര്‍ക്കാര്‍ ഓഫിസുകളിലെ അഴിമതി, കാര്യക്ഷമതക്കുറവ് തുടങ്ങിയവക്കെതിരെ പരാതിപ്പെടാന്‍ വിജിലന്‍സ് സമിതി. ജില്ലാ കലക്ടര്‍ പ്രണബ് ജ്യോതിനാഥ് ചെയര്‍മാനും വിജിലന്‍സ് ഡിവൈഎസ്പി പി. കെ. ജഗദീഷ് കണ്‍വീനറും വിവിധ വകുപ്പു തലവന്മാരും രാഷ്ട്രീയ കക്ഷി പ്രതിനിധികളും അംഗങ്ങളുമായ ജില്ലാ വിജിലന്‍സ് സമിതിക്ക് മുമ്പാകെ ജനങ്ങള്‍ക്ക് നേരിട്ടെത്തി പരാതി നല്‍കാം. ഗുരുതരമായ പരാതികള്‍ വിജിലന്‍സ് അന്വേഷിക്കും. അല്ലാത്തവ അതതു വകുപ്പ് തലത്തില്‍ അന്വേഷിച്ചു നടപടി സ്വീകരിക്കും. ഏതു സര്‍ക്കാര്‍ ഉദ്യോഗസക്കഥനെയും വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ ജില്ലാ വിജിലന്‍സ് സമിതിക്ക് … Continue reading "അഴിമതിക്കെതിരെ പരാതിപ്പെടാന്‍ വിജിലന്‍സ് സമിതി"

Published On:Sep 12, 2013 | 1:11 pm

പത്തനംതിട്ട: സര്‍ക്കാര്‍ ഓഫിസുകളിലെ അഴിമതി, കാര്യക്ഷമതക്കുറവ് തുടങ്ങിയവക്കെതിരെ പരാതിപ്പെടാന്‍ വിജിലന്‍സ് സമിതി. ജില്ലാ കലക്ടര്‍ പ്രണബ് ജ്യോതിനാഥ് ചെയര്‍മാനും വിജിലന്‍സ് ഡിവൈഎസ്പി പി. കെ. ജഗദീഷ് കണ്‍വീനറും വിവിധ വകുപ്പു തലവന്മാരും രാഷ്ട്രീയ കക്ഷി പ്രതിനിധികളും അംഗങ്ങളുമായ ജില്ലാ വിജിലന്‍സ് സമിതിക്ക് മുമ്പാകെ ജനങ്ങള്‍ക്ക് നേരിട്ടെത്തി പരാതി നല്‍കാം.
ഗുരുതരമായ പരാതികള്‍ വിജിലന്‍സ് അന്വേഷിക്കും. അല്ലാത്തവ അതതു വകുപ്പ് തലത്തില്‍ അന്വേഷിച്ചു നടപടി സ്വീകരിക്കും. ഏതു സര്‍ക്കാര്‍ ഉദ്യോഗസക്കഥനെയും വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ ജില്ലാ വിജിലന്‍സ് സമിതിക്ക് അധികാരമുണ്ട. പരാതിക്കു വളരെ വേഗം പരിഹാരം കാണാന്‍ കഴിയുമെന്നതാണു ജില്ലാ വിജിലന്‍സ് സമിതിയുടെ മറ്റൊരു പ്രത്യേകത.

LIVE NEWS - ONLINE

  • 1
    7 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    9 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    10 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    14 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    14 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    15 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    16 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    16 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    16 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു