Wednesday, September 26th, 2018

നിലമ്പൂരില്‍ ടിപ്പറിടിച്ച് ബ്രണ്ണന്‍ കോളജ് അധ്യാപകന്‍ മരിച്ചു

തലശ്ശേരി ബ്രണ്ണന്‍ കോളജ് അധ്യാപകനും കോളജ് മാഗസിന്‍ സ്റ്റാഫ് റിപ്പോര്‍ട്ടറുമായ ടി വി സുധാകരന്‍ ആണ് മരണപ്പെട്ടത്.

Published On:Aug 15, 2017 | 6:57 pm

മലപ്പുറം: നിലമ്പൂരില്‍ ടിപ്പറിടിച്ച് തലശ്ശേരി സ്വദേശിയായ കോളജ് അധ്യാപകന്‍ മരണപ്പെട്ടു. തലശ്ശേരി ബ്രണ്ണന്‍ കോളജ് അധ്യാപകന്‍ ടി വി സുധാകരന്‍(40) ആണ് മരണപ്പെട്ടത്. കോളജ് മാഗസിന്‍ സ്റ്റാഫ് റിപ്പോര്‍ട്ടറാണ്. നിലമ്പൂരില്‍ വിനോദയാത്രക്കെത്തിയപ്പോള്‍ നിലമ്പൂര്‍ ടൗണില്‍ വെച്ചാണ് അപകടത്തില്‍ പെട്ടത്.

LIVE NEWS - ONLINE

  • 1
    10 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    13 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    13 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    16 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    17 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    19 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    19 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    19 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    20 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു