Friday, January 18th, 2019

കുഞ്ഞുങ്ങളിലെ ശ്വസനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ശ്വസനപ്രശനങ്ങള്‍ ഉള്ളപ്പോള്‍ കുഞ്ഞിന് ധാരാളം ദ്രാവകങ്ങള്‍ നല്‍കി നിര്‍ജ്ജലിനീകരണം ഇല്ലെന്ന് ഉറപ്പു വരുത്തുക

Published On:Jul 31, 2018 | 11:11 am

പല കുഞ്ഞുങ്ങള്‍ക്കും ശ്വസനപ്രശ്‌നങ്ങള്‍ സാധാരണയായി കാണാറുണ്ട്. ചിലരില്‍ ശ്വസനപ്രശ്‌നം ഗുരുതരപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. കുട്ടികളിലെ ചെറിയ ശ്വസന പ്രശ്‌നങ്ങള്‍ വീട്ടില്‍ നിന്നു തന്നെ പരിഹരിക്കാം.
ഇഞ്ചിക്ക് ആന്റി ബാക്റ്റീരിയല്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റി വൈറല്‍ തുടങ്ങിയ സവിശേഷതകള്‍ ഉള്ളതിനാല്‍ ചുമ തടയാനും, ശ്വസനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉത്തമമാണ്.
ശ്വസനപ്രശനങ്ങള്‍ ഉള്ളപ്പോള്‍ കുഞ്ഞിന് ധാരാളം ദ്രാവകങ്ങള്‍ നല്‍കി നിര്‍ജ്ജലിനീകരണം ഇല്ലെന്ന് ഉറപ്പു വരുത്തുക.
ഒരു വയസ്സിനു മുകളിലുള്ള കുഞ്ഞുങ്ങളുടെ സാധാരണ ചുമ, ആസ്തമ, ജലദോഷം എന്നിവയ്ക്ക് തേന്‍ നല്ലൊരു ഉപാധിയാണ്. തേനില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കുഞ്ഞിന് കൊടുക്കുന്നത് നല്ലതാണ്. ചൂട് പാലില്‍ തേന്‍ ചേര്‍ത്ത് ദിവസവും രണ്ടു നേരം കുഞ്ഞിന് കൊടുക്കുന്നതും നല്ലതാണ്.

LIVE NEWS - ONLINE

  • 1
    9 hours ago

    എറണാകുളത്ത് അമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം

  • 2
    9 hours ago

    രാകേഷ് അസ്താന ഉള്‍പ്പെടെ നാല് സിബിഐ ഉദ്യോഗസ്ഥരുടെ സര്‍വീസ് കാലാവധി വെട്ടിക്കുറച്ചു

  • 3
    11 hours ago

    സമരം തുടരുമെന്ന് ആലപ്പാട് സമരസമിതി; ചര്‍ച്ച പരാജയം

  • 4
    11 hours ago

    അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി

  • 5
    14 hours ago

    പിണറായി സര്‍ക്കാറിന് പൈശാചിക സ്വഭാവം: കെ സുധാകരന്‍

  • 6
    15 hours ago

    കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കി

  • 7
    15 hours ago

    ആയിരം തവണ അലറി വിളിച്ചാലും ദൗത്യത്തില്‍ നിന്ന് പിന്മാറില്ല: കെഎം ഷാജി

  • 8
    16 hours ago

    ഗെയ്ല്‍ വാതകത്തിന് കാത്തിരിപ്പ്

  • 9
    18 hours ago

    രഞ്ജി ട്രോഫി…