Wednesday, September 26th, 2018

ബൊക്ക നിറയെ ബീഫ് നല്‍കി പ്രണയാഭ്യര്‍ത്ഥന!..

ചൈനയിലെ റസ്റ്റോറന്റിലാണ് ഇങ്ങനെ ഒരു പ്രണയാഭ്യര്‍ത്തന നടന്നത്

Published On:Aug 29, 2017 | 9:38 am

ആകാശത്തും, ആഴക്കടലില്‍ നിന്നും പ്രണയാഭ്യര്‍ത്ഥന നടത്തിയതും, വിവാഹം നടന്നതുമായ ഒരുപാട് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ ഉണ്ടായിരുന്നു. പക്ഷെ ഇങ്ങനെയൊന്നു പ്രണയാഭ്യര്‍ത്ഥന…ഇത് ആദ്യമായിട്ടു തന്നെയാണ്. ചൈനയിലെ യുവാവ് നടത്തിയ പ്രണയാഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച.
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന പറഞ്ഞ് യുവാവ് നീട്ടിയ ബൊക്ക കണ്ട് ആ പെണ്‍കുട്ടി ഒന്ന് അമ്പരനിരിക്കാം. അതില്‍ നിറയെ ബീഫ്. തന്റെ പ്രണയിനിക്ക് ഒരു ബൊക്ക നിറയെ ബീഫ് നല്‍കിയാണ് മു സിയാവു എന്ന യുവാവ് തന്റെ പ്രണയം തുറന്നു കാട്ടിയിരിക്കുന്നത്. ഇലകള്‍ കൊണ്ട് ഭംഗിയായി അലങ്കരിച്ച് നടുഭാഗത്തായി ബീഫ് വച്ചാണ് ബൊക്ക ഡിസൈന്‍ ചെയ്തിരുന്നത്. ഈ ബൊക്ക മുട്ടുകാലില്‍ ഇരുന്ന് പ്രണയിനിക്ക് നല്‍കുകയാണ് മു സിയാവു ചെയ്തത്. പ്രണയിനിക്ക് ബീഫ് ഒരുപാട് ഇഷ്ടമായതിനാലാണ് ഇത്തരത്തില്‍ ഒരു ബൊക്ക നിര്‍മ്മിച്ചതെന്നാണ് യുവാവ് പറഞ്ഞത്.

LIVE NEWS - ONLINE

  • 1
    10 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    12 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    13 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    15 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    16 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    18 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    18 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    18 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    19 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു