Saturday, September 22nd, 2018

ബോസ്റ്റണില്‍ ബോംബ് വെച്ചത് പ്രഷര്‍ കുക്കറില്‍

ബോസ്റ്റണ്‍ : അമേരിക്കയിലെ ബോസ്റ്റണില്‍ പ്രശസ്തമായ ബോസ്റ്റണ്‍ മാരത്തോണിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ബോംബ് വെച്ചത് പ്രഷര്‍ കുക്കറിലെന്ന് സൂചന. ബോംബിന്റെ ഭാഗങ്ങളാണെന്ന് സംശയിക്കുന്ന ചിതറിയ പ്രഷര്‍കുക്കറിന്റെയും കറുത്ത ബാഗിന്റെയും ചിത്രങ്ങള്‍ കേസന്വേഷിക്കുന്ന എഫ് ബി ഐ പുറത്തുവിട്ടു. കുക്കറില്‍ സ്‌ഫോടകവസ്തുക്കളോടൊപ്പം ഉപയോഗിച്ച ആണിയും സംഭവസ്ഥലത്തു നിന്ന് എഫ് ബി ഐ കണ്ടെത്തിയിട്ടുണ്ട്. അതിനിടെ മാരത്തോണിന്റെ വിഡിയോകളും ഫോട്ടോഗ്രാഫുകളും പരിശോധിച്ച് വരികയാണ്. ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ ബന്ധപ്പെടണമെന്ന് എഫ് ബി ഐ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സ്‌ഫോടനമുണ്ടായ സ്ഥലം പ്രസിഡന്റ് … Continue reading "ബോസ്റ്റണില്‍ ബോംബ് വെച്ചത് പ്രഷര്‍ കുക്കറില്‍"

Published On:Apr 17, 2013 | 12:49 pm

ബോസ്റ്റണ്‍ : അമേരിക്കയിലെ ബോസ്റ്റണില്‍ പ്രശസ്തമായ ബോസ്റ്റണ്‍ മാരത്തോണിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ബോംബ് വെച്ചത് പ്രഷര്‍ കുക്കറിലെന്ന് സൂചന. ബോംബിന്റെ ഭാഗങ്ങളാണെന്ന് സംശയിക്കുന്ന ചിതറിയ പ്രഷര്‍കുക്കറിന്റെയും കറുത്ത ബാഗിന്റെയും ചിത്രങ്ങള്‍ കേസന്വേഷിക്കുന്ന എഫ് ബി ഐ പുറത്തുവിട്ടു. കുക്കറില്‍ സ്‌ഫോടകവസ്തുക്കളോടൊപ്പം ഉപയോഗിച്ച ആണിയും സംഭവസ്ഥലത്തു നിന്ന് എഫ് ബി ഐ കണ്ടെത്തിയിട്ടുണ്ട്. അതിനിടെ മാരത്തോണിന്റെ വിഡിയോകളും ഫോട്ടോഗ്രാഫുകളും പരിശോധിച്ച് വരികയാണ്. ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ ബന്ധപ്പെടണമെന്ന് എഫ് ബി ഐ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സ്‌ഫോടനമുണ്ടായ സ്ഥലം പ്രസിഡന്റ് ബറാക് ഒബാമ വ്യാഴാഴ്ച സന്ദര്‍ശിക്കും. മരിച്ചവരുടെ സംസ്‌കാര ചടങ്ങുകളിലും ഒബാമ പങ്കെടുക്കും. മൂന്ന് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

LIVE NEWS - ONLINE

  • 1
    8 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    8 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    11 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    13 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    13 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    14 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    16 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    16 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    16 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള