Friday, September 21st, 2018

സി.പി.എം ഓഫീസിന് നേരെ അജ്ഞാത സംഘത്തിന്റെ ബോംബേറ്

    തിരു: സി.പി.എം ഓഫീസിന് നേരെ അജ്ഞാത സംഘത്തിന്റെ ബോംബേറ്. കോയമ്പത്തൂരിലെ സി.പി.എം ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഗാന്ധിപുരത്തെ ഓഫീസിന് നേരെ ഇന്ന് പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.

Published On:Jun 17, 2017 | 9:43 am

Fire 1091091 Full

 

 
തിരു: സി.പി.എം ഓഫീസിന് നേരെ അജ്ഞാത സംഘത്തിന്റെ ബോംബേറ്. കോയമ്പത്തൂരിലെ സി.പി.എം ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഗാന്ധിപുരത്തെ ഓഫീസിന് നേരെ ഇന്ന് പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.

LIVE NEWS - ONLINE

  • 1
    3 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 2
    4 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 3
    4 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 4
    4 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 5
    5 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 6
    5 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 7
    6 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 8
    6 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

  • 9
    7 hours ago

    മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച